"തൃശ്ശൂർ പൂരം" എന്ന് ഗൂഗിൾ ചെയ്താൽ കിട്ടുന്ന ആയിരക്കണക്കിന് ചിത്രങ്ങൾ ക്കുള്ളിൽ ഇത്തരത്തിലൊരു ചിത്രം ഉണ്ടാക്കാൻ നിനക്ക് കഴിഞ്ഞു എന്ന് അഹങ്കരിച്ചു കൊണ്ട് മോനേ ദിനേശാ തിരിച്ചു പോടാ....
ഞങ്ങളിൽ 99 പേരും കർമ്മം ചെയ്തു ജീവിക്കുന്നവരാടാ...
ഞങ്ങൾ ഒതുങ്ങുകയാണ്...
നിന്നെ ഒതുക്കാൻ വേണ്ടി...
അതേടാ...
ഞങ്ങൾ ഒരുങ്ങിയെടാ...
ഞങ്ങൾ നിന്നെ ഒതുക്കുമെടാ...
ഇനി നിനക്കാവില്ല മോനേ...
No comments:
Post a Comment