Saturday 16 September 2017

Jayaprakash Balan

ജോലിയൊന്നും ലഭിച്ചില്ല, കാര്യമായി പഠിച്ചില്ല എങ്കിൽ ചെയ്യാവുന്ന ഒന്നല്ല ബിസിനസ്സ്! അറിഞ്ഞും പഠിച്ചും പരിശീലിച്ചും ചെയ്യേണ്ടതാണ്.

ഇന്ന് എല്ലാ മേഖലയിലും ആവശ്യത്തിലേറെ ബിസിനസ്സ് സ്ഥാപനങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരു വസ്തുവിന്റെ supply കൂടിയാൽ സ്വഭാവികമായും അതിന്റെ demand കുറയും എന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ തത്വമാണ്. ഈ തത്വത്തിനെ ഉൾകൊണ്ട് നമ്മുടെ ബിസിനസ്സിന്റെ demand കൂട്ടുന്നതിനാവശ്യമായ ചേരുവകകൾ കണ്ടെത്തേണ്ടത് ഇന്നത്തെ ബിസിനസ്സിന്റെ ആവശ്യകതയാണ്. 

ഉപബോക്താവിനു് തന്നെ ആവശ്യം നിറവേറ്റാൻ നിരവധി സാധ്യതകൾ ഉള്ളതിനാൽ അവന്, ഉപബോക്താവിന് അൽപം അഹംക്കാരം കണ്ടെക്കാം. ഈ അഹംക്കാരം അവന് ഉൽപന്നം വാങ്ങാനുള്ള പണം ഉണ്ട് എന്നുള്ളതു തന്നെയാണ്, അവന്റെ അദ്ധ്വാനത്തിന്റെ അഹം ക്കാരത്തിനെ അങ്ങിനെ തന്നെ നിലനിർത്തി, അവനിലേക്ക് നിങ്ങളുടെ സ്ഥാപനത്തിലേക്ക് ആകർഷിക്കാൻ തക്ക കഴിവ് നിങ്ങക്കിലായെങ്കിൽ നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ച  സാവദാനത്തിലായിരിക്കും.ഒരു ഉൽപന്നത്തിന്റെ വില കുറച്ചു കൊണ്ടൊ ഉൽപന്നത്തിന്റെ ഗുണനിലവാരം ഉയർത്തി കൊണ്ടൊ ഉപബോക്താവിനെ നിങ്ങ ബുക സ്ഥാപനത്തിലേക്ക് ആകർഷിക്കാൻ ഇന്ന് പരിമിതികൾ ഉണ്ട് താരണം മേൽപറഞ്ഞ രണ്ടു അവസ്ഥയും സ്ഥാപനത്തിന്റെ ചില വിനെ ബാധിക്കും എന്നതിനാൽ പ്രായോഗികമല്ല.
എന്നതിനാൽ ഏതൊരു ബിസിനസ്സിന്റയും വളർച്ചക്ക് ഇന്ന് ഏറ്റവും പ്രാധാന്യം ആ ബിസിനസുമായി നിലനിൽക്ക ന്ന service ആണ്. ഒരു ഉൽപന്നം വാങ്ങുന്നതിനു മുമ്പും ശേഷവും നിങ്ങൾ നൽകുന്ന service സിൽ ഉള്ള പ്രേത്യേകതയാണ് ഇന്ന് ബിസിനസ്സ വളർച്ചക്ക് എറ്റവും പ്രാധാന്യം.

ഒരു സ്ഥാപനത്തിൽ വരുന്ന കസ്റ്റമർ ഏതെങ്കിലും മേഖലയിൽ അദ്ദേഹത്തിന്റെ കഴിവു തെളിച്ചയാൾ ആ യേക്കാം എന്നാൽ ഇന്ന് അദ്ദേഹത്തിനു ആവശ്യമായ വിഷയത്തിൽ വേണ്ടത്ര അറിവുണ്ടാകണം എന്ന് ഇല്ല എന്നതിനാൽ, തന്റെ ആവശ്യത്തിലേക്ക് തന്നെ സഹായിക്കുന്ന എന്നെ മനസ്സിലാക്കുന്ന ഒരു നല്ല സുഹൃത്തിനെ ഒരോ സ്ഥാപനത്തിലും ഒരു കസ്റ്റമർ തിരയുന്നുണ്ട് അതായിരിക്കണം നിങ്ങളുടെ service. അതിനു പറ്റിയ തായിരിക്കണം നിങ്ങളുടെ staff. അതായത് ഇന്ന് ഒരു salesman യല്ല പകരം ഒരു sales consultant നെയാണ് കസ്റ്റമർ തിരയുന്നത്. ഈ കസ്റ്റമിനെ comfort ആക്കുന്നതിനു വേണ്ടി നിങ്ങളുടെ സ്റ്റഫ് എടുക്കുന്ന discomfort ആണ് customer care!

ഒരു നല്ല സ്ഥാപനത്തിന്റെ സ്വത്ത് എന്നു പറയുന്നത് ആ സ്ഥാപനത്തിനും സ്റ്റാഫിനെയാണ്. അനുയോജ്യമായ സ്റ്റാഫി നെ ലഭിക്കുകയെന്നത് ഇന്ന് വിലയ ദുഷ്ക്കരമാണ്, കിട്ടിയതിനെ നമ്മളിലേക്ക് മാറ്റിയെടുക്കാൻ കഴിയണം. ഇങ്ങിനെ സ്റ്റാഫിനെ നിലനിർത്താം എന്നതിലേക്ക് ചില നിർദ്ദേശങ്ങൾ താഴെ നൽകുന്നു '


1. ഒരു നല്ല മനോഭാവം വളർത്തിയെടുക്കണം. 

പല സാഹചര്യത്തിൽ വളർന്നു, എന്തൊക്കെയോ പഠിച്ച് പ്രേത്യേ കിച്ച് ഉത്തരവാദിത്വങ്ങൾ ഇല്ലാതെയാണ് ഇന്ന് നാം കാണുന്ന നല്ല ശതമാനം യുവതി യുവാകള്ളും. ആവശ്യങ്ങൾ വളരെ കുറവാണ്, മതാപിതാക്കൾ തന്നെ എല്ലാ നടത്തികൊടുക്കുന്നു എന്നതിനാൽ എന്താണ് ഉത്തരവാദിത്വം എന്നും, ജോലിയുടെ സ്വഭാവം സ്ഥാപനത്തിന്റെ സംസ്ക്കാരം എന്നിങ്ങനെ ഒരോന്നും വാക്ക വായി അറിയിനവ ശാമായ ഒരു induction training കൊടുത്തതിനു ശേഷം മാത്രമേ ജോലിയിൽ കയറ്റാവൂ'.

2. മോട്ടിവേഷൻ നൽകണം. മോട്ടിവേഷൻ എന്നാൽ value + expection ആണ്. ഈ സ്ഥാപനത്തിൽ നിന്നാൽ എന്നൊ വരുമാനവും എന്റെ ഭാവിയും നന്നാവും എന്ന പ്രതീക്ഷ നൽക്കാൻ സ്ഥാപനത്തിനു കഴിയണം. ഒരോ വ്യക്തിയിലും വളരണമെന്നും വലുതാകുന്ന മെന്നും ഉള്ള ആഗ്രഹമുള്ളതിനാൽ അത് നിറവേറ്റുന്ന സ്ഥാപനത്തിലേ അവൻ നിൽക്കൂi ബിസിനസ്സിൽ ഇന്ന് നിലനിൽക്കുന്ന നല്ല വരുമാനം തന്റെ സ്ഥാഫിന് നൽക്കാൻ തൈയ്യാറായെങ്കിൽ മാത്രമേ ഇന്ന് നല്ല സ്ഥാഫി നെ ലഭിക്കൂ.

3. അഭിപ്രായങ്ങൾക്കും അവസരങ്ങൾക്കും അനുമതി നൽകണം. അവന്റെ ജോലി നിരന്തരമുള്ള പരിശീലനത്താൽ സ്റ്റാഫിനും ജോലിയിൽ പ്രേത്യേക അഭിപ്രായങ്ങൾ ഉണ്ടാകാം അതു കേൾക്കാനും നല്ലെ തെങ്കിൽ എടുക്കാനും അതിന്റെ അംഗീക്കാരം അവന് നൽക്കാനും മേനേജ്മെന്റിന് കഴിയണം. ഇത് അവന്ന് ഞാനും ഈ സ്ഥാപനത്തിന്റെ ഒരു ഭാഗമാണ് എന്ന തോന്നൽ നിലനിർത്തും.

4. പരസ്യമായി തെറി വിളിക്കരുത്.

എന്തെങ്കിലും തെറ്റിനെ പരസ്യമായി ശാസിക്കുന്നതു ഒഴിവാക്കണം. അത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തിൽ മങ്ങൽ ഏൽക്കാം എന്നതിനാൽ അത്തരം സന്ദർഭങ്ങൾക്ക് ഒരു രഹസ്യ സൗഭാവം ഉണ്ടായിരിക്കണം അല്ലെങ്കിൽ ആ ശാസന ഒരു വൈരാക്യമായി മാറിയേക്കാം.

5. മാന്യമായ monitoring  രീതി ഉണ്ടാകണം.

കൃത്യമായ ഉത്തരവാതിത്യത്തോടെ തൊഴിലിനെ ഏൽപിക്കണം, 'അതിന നല്ല രീതിയിൽ ഉള്ള monitoring methods ഉം വേണം എന്നാൽ മുഖത്തേക്ക് CCTV camera വെക്കരുത്. ഞങ്ങൾ നിങ്ങളെ വിശ്വാസിക്കുന്നു എന്ന തോന്നൽ നൽകുന്ന തര ലുള്ള follow up കൾ ആകാം.

6. ഒരോരുത്തരുടേയും duties & responsibility കൃത്യമാക്കണം.

ഒരു ബിസിനസ്സ് എന്നു പറയുന്നത് കൂറേ ഉത്തരവാതിത്വമാണ് എന്നതിനാൽ ഒരോ സ്റ്റാഫിനും സ്ഥാപനത്തിന്റെ മൊത്തം ഉത്തരവാതിത്വത്തിൽ എന്റെ ഉത്തരവാദിത്വത്തിനെ വ്യക്തമാക്കണം(KPA). അത് എങ്ങിനെ അളക്കുന്നു (KRA) എന്നും മനസ്സിലാക്കിപ്പിക്കേണ്ടത് മേനേജ്മെൻറിന്റെ ഉത്തരവാദിത്വം ആണ്.

7. സ്ഥാഫിന്റെ ആയുധം അവന്റെ ഉൽപന്നത്തിനെ കുറിച്ചുള്ള അറിവു് ആണ്.

ഒരോ ഉൽപന്നത്തിന്നും എന്തെങ്കിലും പ്രേത്യേകതകൾ ഉണ്ടാകാം, ഇന്ന് ഒരു ഉൽപന്നം വാങ്ങുന്നതിൽ അതിൽ നിന്നും ലഭിക്കുന്ന ഗുണത്തേക്കാൾ അതിൽ നിന്നും ലഭിക്കുന്ന identity യാ ണ് പ്രധാന്യം എന്നതിനെ ഉൾകൊണ്ട് തന്റെ കസ്റ്റമിറന്റ ആവശ്യത്തിനേയും കസ്റ്റമാറി നേയും പഠിച്ചതിനു ശേഷം ആ ആവശ്യത്തിലേക്ക് നമ്മുടെ ഉൽപന്നത്തിനെ നിർദ്ദേശിക്കണമെങ്കിൽ ഒരോ ഉൽപന്നത്തിനേയും വ്യക്തമായി അവതരിപ്പിക്കാനുള്ള കഴിവ് ഓരോ സ്ഥാഫിനും ഉണ്ടായിരിക്കണം.

8. സ്ഥാഫ് ഒരു മെഷിൻ അല്ല. അവന്ന് വിചാരവും വികാരങ്ങളും ഉണ്ട്, അവനെ ബഹുമാനിക്കണം.

അവന്റെ ജോലിയിലുള്ള പുരോഗതിയെ മനസ്സിലാക്കി വേണ്ട വിതത്തിൽ ബഹുമാനിക്കാൻ മേനേജ്മെൻറിന് കഴിയണം, ഒരോ വ്യക്തിയുടെയും കഴിവിനെ വിലയിരുത്താനും അതിനെ appreciate ചെയ്യാന്നും സമയം കണ്ടെത്തണം. സ്ഥാഫ് ഉപേക്ഷിക്കുന്നത് സ്ഥാപനതിനെയല്ല മേനേജരെയാണ് എന്ന ഒരു തത്വം നിലനിൽക്കുന്നു എന്നു പൊതുവേ പറയാറുണ്ട്.

സ്വന്തം ബിസിനസ്സിനെ വ്യക്തമായി പഠിക്കാനും അതിലേക്ക് എന്തൊക്കെ മാ ററങ്ങൾ ആകാം എന്നതിനെ മനസ്സിലാക്കാനും പഠിക്കാനും ഒരോ കാലഘട്ടത്തിലും മേനേജ്മെന്റ് തൈയ്യാറായി ആ മാറ്റത്തിനെ ഉൾക്കൊണ്ട് പ്രവൃർത്തിച്ചാൽ ഇന്ന് ബിസിനസ്സ് നല്ല നിലയിൽ കൊണ്ടു പോകാൻ കഴിയുന്ന സാഹചര്യത്തിലാണ് ലോകം. ആയി തിനാൽ തന്നെ സ്ഥാഫിന്റെ മാറ്റത്തിനനുസരിച്ച മേനേജ്മെന്റിലും വേണ്ടത്ര മാറ്റങ്ങൾ വരുത്തി എല്ലാത്തിലേക്കും ക്ഷ ഴ്ന്നിറങ്ങി നിൽക്കാതെ അല്പം വലിയ വീക്ഷണത്തോടെ ബിസിനസ്സിനെ മുകളിൽ നിന്ന് കണ്ട് അതിനെ വഇരെ പോസറ്റീവായി എടുത്ത് ബിസിനസ്സിനെ ഉയർത്തി എല്ലാ മേഖലയേയും ഒരു പോലെ കണ്ട് ബിസിനസ്സിനെ വളർത്തിയെടുക്കാം.

Jayaprakash Balan
Corporate Training,
Carrot &Stick,
MG Road, Thrissur.
Call : 9895602090, 9400221111

Jayaprakash Balan A motivational speaker whose words have encouraged and empowered people to achieve personal, business and professional success.


Jayaprakash Balan A motivational speaker whose words have encouraged and empowered people to achieve personal, business and professional success.


Jayaprakash Balan A motivational speaker whose words have encouraged and empowered people to achieve personal, business and professional success.


Jayaprakash Balan A motivational speaker whose words have encouraged and empowered people to achieve personal, business and professional success.


Jayaprakash Balan A motivational speaker whose words have encouraged and empowered people to achieve personal, business and professional success. Culling effective strategies from psychology, neuroscience and behavioural economics, he delivers a highly energetic, humorous, inspirational and creatively interactive presentation.