Friday 11 August 2017

jayaprakash balan

നമ്മുടെ ജീവിതത്തേയും ജീവിതകാലയളവിനെയും ഒരു വിമാനം പറന്നുയരുന്നതും ഇറങ്ങുന്നതുമായി താരാതമ്യം ചെയ്യുന്നതിനു എളുപ്പമാണ്. 

ഒരു വിമാനം പാർക്കിങ്ങ് ഏരിയായിൽ നിന്നും നമ്മളെ കയറ്റി,  നിർദേശങ്ങൾ നൽകി സീറ്റു ബെൽറ്റും ഉറപ്പിച്ചു കൊണ്ട് Runway യിൽ എത്തുന്നു , ഇനി Runway ലൂടെ വിമാനം മുന്നോട്ട് നീങ്ങണം... Runway ലൂടെ മാത്രം. നല്ല വേഗതയിൽ എത്തി പതുക്കെ മേലോട്ട്  ശ്രദ്ധയോടെ സർവ്വ ശക്തിയുമെടുത്ത് ഉയരത്തിലേക്ക്. തടസങ്ങൾ ഇല്ലാത്ത സ്വന്തം വഴിയിൽ എത്തിയാൽ ഇനി പറക്കൽ ഭൂമിക്ക് സമാന്തരമായി, ഇനി കുറച്ചു റിലാക്സ് ആകാം, സീറ്റു ബെൽറ്റുകൾ നീക്കാം.  കിട്ടിയ വഴിയിലൂടെ കുറച്ച് automatic remote control ഉം ആകാം. ലക്ഷ്യത്തിലേക്ക് അടുക്കാറായി, വീണ്ടും സീറ്റ് ബെൽട്ട് മുറുക്കുക നിബന്ധനകൾ ഉൾകൊണ്ട് ഇറങ്ങാൻ ഒരുങ്ങുന്നു. യാത്ര അവസാനിക്കുന്നു, സുഖമായി, സന്തോഷത്തോടെ. ഈ യാത്രയിൽ ചിലതെല്ലാം നമ്മുടെ കൈകളിൽ ആണ്. എന്നാൽ എല്ലാം നമ്മുടെ കൈയിൽ ഇല്ല. പലരുടെ കൈകളിലേക്ക് നമ്മുടെ യാത്ര കൈമാറുന്നു. ചിലതിൽ നമ്മുക്ക് പങ്കുണ്ടാകാം എന്നാൽ ചിലതിൽ; വിമാന കമ്പനിയെ, പോകേണ്ട സ്ഥലം, അതിനു വേണ്ട ഒരുക്കങ്ങൾ എല്ലാം നമ്മുക്ക് നടത്താം എന്നാൽ ഏതു വിമാനം ഏതു പൈലറ്റ്, take off, landing,  etc. തുടങ്ങിയവയെല്ലാം നമ്മുടെ കൈകളിൽ അല്ല എന്നതിനാൽ തന്നെ കിട്ടിയതിൽ വിശ്വസിച്ച്, അറിയാത്തതിനെ വിശ്വാസമാകുന്ന ഭദ്രമായ    കൈകളിൽ ഏൽപ്പിച്ച് യാത്ര സുന്ദരമാക്കണം. 

നമ്മുക്ക് ചെയ്യാൻ കഴിയുന്നത് യാത്ര തീരുമാനിക്കുന്നു, ടിക്കറ്റ് എടുക്കുന്നു, പറഞ്ഞ സമയത്തിന് airport എത്തുന്നു, boarding pass എടുക്കുന്നു, യാത്ര സൗകര്യത്തിനായി കുറച്ചു മാത്രം എടുത്തിരിക്കുന്ന ലഗേജ് വിടുന്നു, വിമാനത്തിൽ കയറുന്നു, നിർദ്ദേശങ്ങൾ അനുസരിച്ച് സീററിൽ ഇരിക്കുന്നു. നമ്മുടെ നിസ്സഹായവസ്ഥയിൽ സംഭവിക്കുന്നതിനെ അഭിമുഖീകരിക്കുക മാത്രമേ നമ്മുക്ക് കഴിയൂ...
എന്നാലും യാത്രക്ക് നല്ല രീതിയിൽ ഒരുങ്ങേണ്ടത് നമ്മൾ തന്നെയാണ്.... 

ഒരു സുന്ദരമായ സന്തോഷകരമായ ഒരു യാത്രയാവട്ടെ നിങ്ങളുടേത്...!

Our Lifespan :

01- 15  age : Follow the instructions

Moving to runway ( obey the insertions of elders, because they may have  flying experience.

15 - 30 age : Take Off

Plan a wonderful take off from land to sky, take your full effort, because you are moving against the gravity. 
30 - 45 age : Aiming high

Take your  maximum efforts & focus more to get the best height. (Total controls in your hand).

45 - 60 age : flying in a Horizontal path

Take the necessary  steps to fly in a horizontal path, parallel to the world.

60 - 75 age : Sit & Relax

Release your seat belt, put the flight flying mode to automatic control.
75 - 00 age : Follow the instructions for landing safely...
......

Tuesday 8 August 2017

A motivational speaker whose words have encouraged and empowered people to achieve personal, business and professional success. visit : www.jayaprakashbalan.com; Call : 9895602090

Testimonial of Jayaprakash Balan from Joyalukkas

Impact of Positive & Negative in terns of its action...

iPhone ഇന്ന് ഗുണത്തേക്കാൾ എന്റെ 'identity' യാണ് അഭിമാനമാണ് !

iPhone ഇന്ന്
ഗുണത്തേക്കാൾ എന്റെ 'identity' യാണ് അഭിമാനമാണ് !

നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എല്ല്ലാം തന്നെ basic ആവശ്യങ്ങൾ നിറവേറ്റും എന്നതിനാൽ ഇന്ന് ഓരോ ഉൽപ്പന്നത്തിൽ നിന്നും ലഭിക്കുന്ന 'EXTRAS' - Identity, Comfort & Features എന്നിവയെ കുറിച്ച് ഇന്ന് കസ്റ്റമർ ആകാംക്ഷാലുവാണ്.
ഇതിനെ ഉൾകൊണ്ട, തന്നെ ഉൽപ്പന്നങ്ങളെ, ഉൽപ്പന്നങ്ങളുടെ പ്രേത്യേകതകളെ കസ്റ്റമറിന്റെ ഗുണത്തിലേക്കും, അഭിമാനത്തിലേക്കും അവന് സൗകര്യപ്രദമായി പറഞ്ഞു മനസ്സിലാക്കിക്കാൻ കഴിവുള്ളവൻ ആയിരിക്കണം ഇന്നതെ Business / sales team.