Tuesday 2 November 2021

ഒരു സാധാരണ ' കച്ചോടം ' നടത്തുന്ന ആളല്ല ഇന്നത്തെ കച്ചവടക്കാരൻ; യുവതലമുറ ഇവരെ അറിഞ്ഞിരിക്കണം youth@business

ഒരു സാധാരണ ' കച്ചോടം ' നടത്തുന്ന ആളല്ല ഇന്നത്തെ കച്ചവടക്കാരൻ; യുവതലമുറ ഇവരെ അറിഞ്ഞിരിക്കണം !

പണ്ടത്തെ വാങ്ങൽ വിൽക്കൽ എന്ന കച്ചവട രീതിയിൽ തന്നെ, ഒരുപാട് പുതിയ പദങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഈ കച്ചവട പദങ്ങളിലേക്ക് സമൂഹവും സമൂഹത്തിൽ ഓരോരുത്തരും കടന്നു ചെല്ലുമ്പോഴാണ് ഒരു രാജ്യം, നാട്, കുടുംബം, വ്യക്തികൾ അഭിവൃദ്ധിപ്പെടുന്നത്. 

 ജനങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച്, അവരുടെ ജീവിതം  മെച്ചപ്പെടുത്തുന്ന,  സന്തോഷവും സംതൃപ്തിയും സൗകര്യങ്ങളും നൽകുന്ന ഉൽപ്പന്നങ്ങൾ അഥവാ സേവനങ്ങൾ (Value Creation) നൽകുന്നതിനുള്ള പ്രവർത്തനങ്ങളെയാണ് ബിസിനസ് എന്ന് പറയുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന  ഉൽപ്പന്നങ്ങളെ ആവശ്യക്കാരിലേക്ക് എത്തിക്കാൻ  വേണ്ടതായ നടപടികളെ,  പ്രവർത്തനങ്ങളെ  Marketing
ആയി പരിഗണിക്കുന്നു. ഉൽപ്പന്നത്തിനെ ആവശ്യക്കാരന്  നൽകാം എന്നുള്ള ഉടമ്പടിയെ  വിൽപ്പന (Sales) എന്നും മേൽ പറഞ്ഞ മൂല്യങ്ങളോടെ ഉൽപ്പന്നത്തിനെ ഉപഭോക്താവിൽ എത്തിക്കുന്ന പ്രവർത്തിയെ Value Delivery ആയും ഇതുമായി ബന്ധപ്പെട്ട് വരുന്ന മൂല്യ കൈമാറ്റത്തിന്  സാമ്പത്തികം (Finance) എന്നും പറയുന്നു.... ഇതെല്ലാം  അടങ്ങിയ പ്രവർത്തനങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഇന്ന് കച്ചവടം എന്നു പറയുന്നത്. 

കേരള സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഇതുമായി ബന്ധപ്പെട്ടു  പ്രവർത്തിക്കുന്നവരുമാണ്.  സമൂഹത്തിൻ്റെ ആവശ്യത്തിനു വേണ്ടി തന്നെയാണ് കച്ചവടം നിലനിൽക്കുന്നത്  എന്നതുകൊണ്ടുതന്നെ കച്ചവടക്കാരും സമൂഹത്തിന് വേണ്ടപ്പെട്ടവർ തന്നെയാണ്. 

തൻ്റെ സമയത്തിനെ  ഇഷ്ടമുള്ള പ്രകാരം വിനിയോഗിക്കാം എന്നും, തൻ്റെ ആശയത്തിനെ  നല്ല രീതിയിൽ സമൂഹത്തിൽ നൽകാമെന്നും, അതിലൂടെ സമ്പാദിക്കാം എന്നും, അതിലൂടെ സന്തോഷിക്കാം എന്നുമുള്ള വിവിധതരത്തിലുള്ള അഭിലാഷങ്ങളോടെയാണ് വ്യക്തികൾ ബിസിനസിലേക്ക് വരുന്നത്.  ബിസിനസ്സിൽ ഇന്ന്  ആവശ്യത്തിലേറെ ആളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ബിസിനസ് മേഖലയിൽ ആവശ്യത്തിലേറെ ആളുകൾ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ബിസിനസ് മേഖലയുടെ Supply കൂടുതലും Demand കുറവുമാണ്. 

ബിസിനസ് ആശയത്തിനെ  സമൂഹത്തിലേക്ക് എത്തിക്കാൻ  സംരംഭകൻ ആശ്രയിക്കുന്നത്  സമൂഹത്തിലുള്ള  ആളുകളെയാണ്, ജീവനക്കാരെയാണ്. അതായത് ഒരു സ്ഥാപനം എന്ന് പറയുന്നത് ആ സ്ഥാപനത്തിനുള്ള ജീവനക്കാരാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട വരുന്ന  Value Creation, Marketing, Sales, Value Delivery and Finance പ്രക്രിയയെ ഏറ്റവും പ്രഗല്ഭരായ ജീവനക്കാരി ലൂടെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ നടത്താൻ കഴിഞ്ഞെങ്കിൽ മാത്രമാണ് ഒരു സംരംഭകന് വിജയിക്കാൻ കഴിയുകയുള്ളൂ. ഇതിന്  ഓരോ മേഖലകളിലും ഉൽപ്പാദനക്ഷമതയുള്ള  പ്രഗൽഭരായ ജീവനക്കാരെ ബിസിനസ് സമൂഹത്തിന് ആവശ്യമാണ്. ഇത് ഒരു വലിയ തൊഴിലവസരം ആണ്. 

ഈ അവസരത്തിന് മുൻനിർത്തി ആയിരിക്കണം ഇന്നത്തെ തലമുറ ഉയരേണ്ടത്.....അവരെ  ഉയർത്തേണ്ടത്. ഓരോ മേഖലയ്ക്കും ഉല്പാദനക്ഷമതയോടെ പ്രഗൽഭരായ ആയിട്ടുള്ള ഉദ്യോഗാർത്ഥികളെ ഈ സമൂഹത്തിന് ആവശ്യമാണ്. തൻ്റെ സമയത്തിനെയും കഴിവിനെയും അറിവിനെയും ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച്‌, അതിലൂടെ സ്ഥാപനത്തിന് മികച്ച വരുമാനം ഉണ്ടാക്കുന്നതിനുള്ള, ഉടമസ്ഥതയുള്ള, ആത്മാർത്ഥതയുള്ള,  അതിലൂടെ സ്വന്തം അഭിവൃദ്ധി, തൊഴിൽ സംബന്ധമായ ഉയർച്ച, നേതൃത്വം നൽകാനുള്ള കഴിവ്, സാമ്പത്തിക ഉന്നമനം, ദീർഘവീക്ഷണം, ജീവിത ലക്ഷ്യങ്ങൾ എന്നീ പ്രതീക്ഷകളുള്ള യുവതലമുറയെ ആണ് ഇന്ന് ബിസിനസ് സമൂഹത്തിന് ആവശ്യം. കഴിവിനെയും ഉൽപ്പാദന ക്ഷമതയെയും  അറിവിനെയും അളക്കാൻ വിവിധ മാർഗങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഡിമാൻഡ് അനുസരിച്ച് വളരാൻ കഴിഞ്ഞാൽ യുവതലമുറ എന്നും സമൂഹത്തിന് ഒരു മുതൽക്കൂട്ടാകും. ഇത്തരത്തിലുള്ള ക്രമീകരണങ്ങൾക്ക് പഠന ക്രമങ്ങൾക്ക് പ്രചോദനങ്ങൾക്ക് സമൂഹം, മാതാപിതാക്കൾ, കോളേജ്, സ്കൂൾ ഒരുങ്ങേണ്ടതുണ്ട്. 

യുവതലമുറയോട്, ഇന്ന് നിങ്ങൾ ആസ്വദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്ക് തൊട്ടുമുൻപുള്ള തലമുറ നിങ്ങൾക്കുവേണ്ടി ഒരുക്കിയതാണ്. ഇത് നിങ്ങൾ അടുത്ത തലമുറയ്ക്ക് കൊടുക്കണം എന്നല്ല. ഈ ആസ്വാദനം നിലനിൽക്കാൻ ഈ കാലഘട്ടത്തിലുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ഒരുങ്ങുന്നുവെങ്കിൽ  ഇനിയുള്ള കാലം നിങ്ങളുടേതാണ് ! നിങ്ങൾക്ക് സ്വന്തമാണ് ! നിങ്ങൾക്ക് അതിനെ തീർത്തും ആസ്വദിക്കാം ! ഈ ലോകം നിങ്ങളുടേതായി മാറ്റാം... | JP

Wednesday 20 October 2021

ഇവ രണ്ടും ഗുണനിലവാരമുള്ള മെറ്റീരിയൽ കൊണ്ട് നിർമ്മിച്ചവയാണ്, കുറേക്കാലത്തേക്ക് ഉപയോഗിക്കാം, പെട്ടെന്ന് കേടു വരില്ല, ഇതെല്ലാം സവിശേഷതയാണ്. ഒരു ദിവസം ഒരുപാട് തവണ ഉപയോഗിക്കുന്ന പൈപ്പ് ഇവ രണ്ടും ഉപയോഗിക്കാൻ എടുക്കുന്ന സമയം എന്നത് വളരെ വ്യത്യസ്തമാണ്.
ഒരു ബിസിനസിൻ്റെ ഉൽപ്പന്നം കാലഘട്ടത്തിനനുസരിച്ച് upgrade ചെയ്തിട്ടുണ്ടോ എന്നത് ഉറപ്പാക്കണം. ഓരോ ഉപഭോക്താവിനും വ്യത്യസ്തമായിട്ടുള്ള ആവശ്യങ്ങൾ ( Time, comfort, cost, identity, solutions ) ആയിരിക്കാം നിലനിൽക്കുന്നത്. ഇതിൽ ഏത് ആവശ്യത്തിലേക്കാണോ ഉൽപ്പന്നം position ചെയ്തിരിക്കുന്നത് അതിനനുസരിച്ച് ഉപഭോക്താവിലേക്ക് എത്തിക്കാൻ ഉള്ള കഴിവ് സാമർത്ഥ്യം നിങ്ങളിൽ ഉണ്ടായിരിക്കണം. | JP

TATA MOTORS with new gen vehicles...

TATA MOTORS ൽ നിന്നും പഠിക്കാനുള്ളത് :
ഒരു ഉൽപ്പന്നം വാങ്ങുന്നതിന് കടയിലേക്ക് പോകുന്നു. നിങ്ങൾ കുറച്ച് വ്യത്യസ്ത ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുന്നു, അതിൽ മികച്ചത് എന്നു തോന്നുന്ന ഒന്ന് വാങ്ങുന്നു. എന്തെന്നാൽ അവയിൽ കൂടുതൽ സവിശേഷതകൾ ഉണ്ട്. നല്ല മനോഹരമായ പാക്കേജിംഗ് ആണ്. മറ്റു ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാം മികച്ചതായി തോന്നുന്നു. പക്ഷെ നിങ്ങൾ വീട്ടിലെത്തി, ഉൽപ്പന്നം തുറന്നു പരിശോധിക്കുകയാണ്. ഇപ്പോഴാണ് മനസ്സിലായത് ഈ ആകർഷിക്കുന്ന പലകാര്യങ്ങളും എനിക്ക് അനുയോജ്യം ആയിരുന്നില്ല, വിചാരിച്ചതുപോലെ ഇത് ഉപയോഗിക്കാൻ എളുപ്പമല്ല. നിങ്ങൾക്ക് ആവശ്യമില്ലാത്ത നിരവധി സവിശേഷതകളുണ്ട്. നിങ്ങൾക്ക് വേണ്ടത് ശരിക്കും ലഭിച്ചില്ല, നിങ്ങൾ വളരെയധികം ചെലവഴിച്ചതായി നിങ്ങൾ മനസ്സിലാക്കുന്നു.
എന്നാൽ നിങ്ങൾ ഉൽപ്പന്നം വീട്ടിലെത്തി ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ, നിങ്ങൾ സ്റ്റോറിൽ കണ്ടതിനേക്കാൾ ആവശ്യപ്പെട്ടതിനേക്കാൾ ഒരുപാടു ഗുണങ്ങളുള്ള സവിശേഷതകൾ ഉള്ള ഉൽപ്പന്നമാണ് എങ്കിൽ നിങ്ങൾ വളരെ സംതൃപ്തി ഉള്ളവരായിരിക്കും. പറയുന്നതിനേക്കാൾ പ്രദർശിപ്പിക്കുന്നതിനേക്കാൾ വളരെ അധികം സവിശേഷതകൾ നിങ്ങൾക്ക് അനുയോജ്യമാക്കി തന്നിരിക്കുന്നു. നിരവധി പ്രശ്നങ്ങൾക്ക് ഇത് നല്ല ഒരു ഉപാധിയാണ് എങ്കിൽ നിങ്ങൾ ഈ ഉത്പന്നത്തിനെ ഈ കമ്പനിയെ ഇഷ്ടപ്പെടും, അതിനൊപ്പം ജീവിക്കുകയും കൂടുതൽ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോടും ചുറ്റുപാടിലും സംസാരിച്ചുകൊണ്ടിരിക്കും.
ഓരോ ബിസിനസിലും പറയുന്നതിനേക്കാൾ പരസ്യപ്പെടുത്തുന്നനേക്കാൾ ഓരോ ഉപഭോക്താവിനും വേണ്ട ആവശ്യത്തിലേക്ക് കാലഘട്ടത്തിലുള്ള മാറ്റത്തിനനുസരിച്ച് സവിശേഷതകൾ ഉണ്ടോ എന്ന് സ്വന്തം ആവശ്യങ്ങളെ മുൻനിർത്തി ആണ് ഉൽപാദിപ്പിക്കുന്നതെങ്കിൽ നിങ്ങളുടെ ഉൽപ്പന്നത്തിന് സേവനത്തിന് എന്നും എതിരാളികളില്ലാതെ മുകളിൽ തന്നെ നിലനിൽക്കാൻ കഴിയും | JP

Saturday 11 September 2021

jayaprakash balan malayalam trainer kerala business trainer kerala business trainer malayalam business guru malayalam corporate guru kerala malayalam training staff training kerala malayalam business coach attitude change activities business development coach business ideas

                പ്രിയ ബിസിനസ് സുഹൃത്തേ,

ഒരു ബിസിനസ് സമൂഹത്തിലേക്ക് എത്തിക്കുന്നതിന് സ്ഥാപനം കൂടുതൽ ആശ്രയിക്കുന്നത് സ്റ്റാഫിനെ ആണ്. അതുകൊണ്ടുതന്നെ സ്ഥാപനം എന്നുപറയുന്നത് സ്ഥാപനത്തിൻറെ സർവീസ്, ഉൽപ്പന്നം എന്നതിനേക്കാൾ അതിനകത്തുള്ള സ്റ്റാഫ് ആണ്. നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ നമ്മുടെ ഉൽപ്പന്നങ്ങളും സർവീസും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് പ്രത്യേകതരത്തിലുള്ള ആശയവിനിമയങ്ങളിലൂടെയാണ്. അതായത് ബിസിനസ് എന്നു പറയുന്നത് ഒരു പരിധിവരെ നിങ്ങളുടെ സ്ഥാപനത്തിലെ സ്റ്റാഫിൻ്റെ ആശയവിനിമയമാണ്. അതിനാൽ തന്നെ നമ്മുടെ സ്റ്റാഫിനെ എങ്ങനെ നമ്മുടെ ഉൽപന്നങ്ങളെയും സർവീസിനെയും കസ്റ്റമളിലേക്ക് ആശയവിനിമയം നടത്തണം എന്നതിന് പ്രത്യേക പരിശീലനം ആവശ്യമാണ്. പ്രത്യേകിച്ചും ഇന്നത്തെ യുവതലമുറയ്ക്ക് പ്രത്യേകമായ ആവശ്യങ്ങൾ ഒന്നും തന്നെ അവരിൽ നിലനിൽക്കുന്നില്ല എന്ന കാരണത്താൽ നല്ല രീതിയിൽ ആശയവിനിമയം നടത്താൻ പ്രത്യേക മാർഗങ്ങളിലൂടെ അവരെ പരിശീലിപ്പിച്ചെങ്കിൽ മാത്രമാണ് സ്ഥാപനത്തിൻറെ സർവീസും ഉൽപ്പന്നങ്ങളും കസ്റ്റമറിലേക്ക് വേണ്ടവിധത്തിൽ എത്തുകയുള്ളൂ.
സെയിൽസിലേക്കും മാർക്കറ്റിംഗിലേക്കും വരുന്നതായ സ്റ്റാഫിൽ ഭൂരിഭാഗവും മറ്റു തൊഴിലവസരങ്ങൾ കിട്ടിയില്ല എന്ന കാരണത്താൽ വരുന്നവരാണ്. പ്രത്യേകമായ പരിശീലനം ഈ മേഖലയിൽ നിലനിൽക്കുന്നില്ലാത്ത ഈ സാഹചര്യത്തിൽ വളരെ കുറച്ച് സമയം കൊണ്ട് നമ്മുടെ ഉൽപാദനത്തെയും സർവീസിനെയും കസ്റ്റമറിലേക്ക് എത്തിക്കാൻ വേണ്ട ആശയവിനിമയത്തിന് പ്രത്യേകമായ പരിശീലനം നൽകിയാൽ മാത്രമാണ് ഇന്ന് ബിസിനസ്സിൽ ശോഭിക്കാൻ കഴിയുകയുള്ളൂ.
ബിസിനസ് ലോകത്ത് ആശയപരമായ ശാസ്ത്രീയമായ പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് നമ്മുടെ ബിസിനസിന് സ്വഭാവത്തിനനുസരിച്ച് ഉൽപ്പന്ന ത്തിൻറെ സ്വഭാവത്തിനനുസരിച്ച് നമ്മുടെ സ്റ്റാഫിനെ പ്രത്യേകമായി പരിശീലനം കൊടുക്കുന്നതിലൂടെ മാത്രമേ നമുക്ക് കൂടുതൽ ബിസിനസും വളർച്ച സാധ്യമാകുകയുള്ളൂ. ഒരു സെയിൽസ് കമ്മ്യൂണിക്കേഷൻ അകത്ത് 90% നമ്മൾ പറയുന്ന അതിലേക്ക് കസ്റ്റമറിനെ ശ്രദ്ധ കൊണ്ടുവരുന്നതിനും വെറും 10% ആണ് നമ്മുടെ ഉൽപ്പന്നത്തെയും സർവീസിനെയും കുറിച്ച് സംസാരിക്കേണ്ടതായിട്ടുള്ളൂ. അതായത് 90% ആശയവിനിമയം ഭൂമിയെ പാകമാകുന്നതിന് അതിനു വെറും 10 ശതമാനമാണ് വിത്ത് പാകുന്നതിന് ഉപയോഗിക്കേണ്ടത്.
1. അതുപോലെതന്നെ കസ്റ്റമർ ചോദിക്കാൻ സാധ്യതയുള്ള എതിരഭിപ്രായങ്ങൾ എങ്ങിനെ നേരിടണമെന്ന് സെയിൽമാൻ പരിശീലിപ്പിക്കണം.
2. എന്തു തരത്തിലുള്ള ഒരു മനോഭാവമാണ് സെയിൽസ്മാനെ ഉണ്ടായിരിക്കേണ്ടത് എന്നതിന് പരിശീലിപ്പിക്കണം.
3. എങ്ങനെ കസ്റ്റമറിനെ നമ്മുടെ ഉൽപ്പന്നത്തിൽ ഏക്കും സർവീസ് ലേക്കും ആകർഷിക്കാൻ വേണ്ട തായിട്ടുള്ള നിർദേശങ്ങൾ (direction) നൽകണം പരിശീലിപ്പിക്കണം.
4 നമ്മുടെ ഉൽപ്പന്നത്തിൻ്റെ വ്യത്യസ്തത എങ്ങനെ അവതരിപ്പിക്കണം എന്ന് പരിശീലിപ്പിക്കണം.
5. എങ്ങനെ കസ്റ്റമറിലേക്ക് സ്ഥാപനത്തിലേക്ക് വിശ്വസ്തത കൊണ്ടുവരാമെന്ന് പരിശീലിപ്പിക്കണം.
6.ഉൽപ്പന്നത്തിനെ എങ്ങനെ കസ്റ്റമർ മുന്നിൽ അവതരിപ്പിക്കണം എന്ന് പരിശീലിപ്പിക്കണം.
7. കസ്റ്റമറിൽ എങ്ങിനെ സ്റ്റാഫിനെയും സ്ഥാപനത്തെയും അതിലൂടെ ഉൽപ്പന്നത്തിനേയും വിശ്വസ്തത കൊണ്ടുവരാമെന്ന് പരിശീലിപ്പിക്കണം.
8. എങ്ങിനെ വിലപേശലിൽ നിന്ന് രക്ഷപ്പെടാം എന്ന് പരിശീലിപ്പിക്കണം.
9. എങ്ങിനെ സെയിൽസ് ക്ലോസ് (sales clossing) എന്ന് പരിശീലിപ്പിക്കണം.
10. എങ്ങിനെ കസ്റ്റമറിൽ നിന്ന് കസ്റ്റമർ റഫറൽ (referral) നേടാം എന്ന പരിശീലിപ്പിക്കണം.
11. എങ്ങിനെ കസ്റ്റമറുമായി ഒരു ബിസിനസ് റിലേഷന്ഷിപ് നിലനിർത്താമെന്ന പഠിപ്പിക്കണം.
12. നമ്മുടെ ബ്രാൻഡിനെ കസ്റ്റമറിൻ്റെ മനസ്സിൽ എന്നും നിലനിർത്തുന്നത് എങ്ങിനെയെന്ന് പരിശീലിപ്പിക്കണം.
13. എങ്ങിനെ സെയിൽസ്മാൻ ഒരു സ്ഥാപനത്തിൻറെ ബ്രാൻഡ് അംബാസിഡർ ആകാം എന്ന് പരിശീലിപ്പിക്കണം.
14. ഒരു ഉൽപ്പന്നത്തിൻ്റെ ആവശ്യത്തിലേക്ക് എങ്ങനെ നമ്മുടെ ബ്രാൻഡിനെ കസ്റ്റമറിൽ എന്നും നില നിർത്താം എന്ന് പരിശീലിപ്പിക്കണം.
15. എങ്ങിനെ നമ്മളുടെ പ്രവൃത്തി മേഖലയെ വിപുലീകരിക്കാൻ (territory expansion) പരിശീലിപ്പിക്കണം.
എന്നിങ്ങനെ നിരവധി കാര്യങ്ങളെ പരിശീലിപ്പിക്കുന്ന അതിലൂടെ മാത്രമാണ് ഇന്നത്തെ സാഹചര്യത്തിൽ നിലവിലെ ബിസിനസ് നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമാകുകയുള്ളൂ. ഇത്തരത്തിലുള്ള ഒരു പരിശീലനത്തിന്, തികച്ചും നിങ്ങളുടെ ബിസിനസിനെയും ഉൽപാദനത്തെയും സ്വഭാവത്തിനനുസരിച്ച് തികച്ചും വ്യത്യസ്തമായിട്ടുള്ള പരിശീലനം നൽകുന്നതിന് ആവശ്യമായ വിശദവിവരങ്ങ

ളിലേക്ക്. ഇത്തരം ക്ലാസ്സുകളുടെ ഒരു ഒരു ഫ്രീ ഡെമോ നൽകുന്നതിലും തീർച്ചയായിട്ടും ഈ കാണുന്ന നമ്പറിൽ നിങ്ങൾക്ക് വിളിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും നേരിൽകണ്ട് സംസാരിക്കുന്നതിനും വിളിക്കേണ്ട നമ്പർ : 9895602090

jayaprakash balan malayalam trainer kerala business trainer kerala business trainer malayalam business guru malayalam corporate guru kerala malayalam training staff training kerala malayalam business coach attitude change activities business development coach business ideas

jayaprakash balan malayalam trainer kerala business trainer kerala business trainer malayalam business guru malayalam corporate guru kerala malayalam training staff training kerala malayalam business coach attitude change activities business development coach business ideas

               പ്രിയ ബിസിനസ് സുഹൃത്തേ,

ഒരു ബിസിനസ് സമൂഹത്തിലേക്ക് എത്തിക്കുന്നതിന് സ്ഥാപനം കൂടുതൽ ആശ്രയിക്കുന്നത് സ്റ്റാഫിനെ ആണ്. അതുകൊണ്ടുതന്നെ സ്ഥാപനം എന്നുപറയുന്നത് സ്ഥാപനത്തിൻറെ സർവീസ്, ഉൽപ്പന്നം എന്നതിനേക്കാൾ അതിനകത്തുള്ള സ്റ്റാഫ് ആണ്. നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ നമ്മുടെ ഉൽപ്പന്നങ്ങളും സർവീസും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് പ്രത്യേകതരത്തിലുള്ള ആശയവിനിമയങ്ങളിലൂടെയാണ്. അതായത് ബിസിനസ് എന്നു പറയുന്നത് ഒരു പരിധിവരെ നിങ്ങളുടെ സ്ഥാപനത്തിലെ സ്റ്റാഫിൻ്റെ ആശയവിനിമയമാണ്. അതിനാൽ തന്നെ നമ്മുടെ സ്റ്റാഫിനെ എങ്ങനെ നമ്മുടെ ഉൽപന്നങ്ങളെയും സർവീസിനെയും കസ്റ്റമളിലേക്ക് ആശയവിനിമയം നടത്തണം എന്നതിന് പ്രത്യേക പരിശീലനം ആവശ്യമാണ്. പ്രത്യേകിച്ചും ഇന്നത്തെ യുവതലമുറയ്ക്ക് പ്രത്യേകമായ ആവശ്യങ്ങൾ ഒന്നും തന്നെ അവരിൽ നിലനിൽക്കുന്നില്ല എന്ന കാരണത്താൽ നല്ല രീതിയിൽ ആശയവിനിമയം നടത്താൻ പ്രത്യേക മാർഗങ്ങളിലൂടെ അവരെ പരിശീലിപ്പിച്ചെങ്കിൽ മാത്രമാണ് സ്ഥാപനത്തിൻറെ സർവീസും ഉൽപ്പന്നങ്ങളും കസ്റ്റമറിലേക്ക് വേണ്ടവിധത്തിൽ എത്തുകയുള്ളൂ.
സെയിൽസിലേക്കും മാർക്കറ്റിംഗിലേക്കും വരുന്നതായ സ്റ്റാഫിൽ ഭൂരിഭാഗവും മറ്റു തൊഴിലവസരങ്ങൾ കിട്ടിയില്ല എന്ന കാരണത്താൽ വരുന്നവരാണ്. പ്രത്യേകമായ പരിശീലനം ഈ മേഖലയിൽ നിലനിൽക്കുന്നില്ലാത്ത ഈ സാഹചര്യത്തിൽ വളരെ കുറച്ച് സമയം കൊണ്ട് നമ്മുടെ ഉൽപാദനത്തെയും സർവീസിനെയും കസ്റ്റമറിലേക്ക് എത്തിക്കാൻ വേണ്ട ആശയവിനിമയത്തിന് പ്രത്യേകമായ പരിശീലനം നൽകിയാൽ മാത്രമാണ് ഇന്ന് ബിസിനസ്സിൽ ശോഭിക്കാൻ കഴിയുകയുള്ളൂ.
ബിസിനസ് ലോകത്ത് ആശയപരമായ ശാസ്ത്രീയമായ പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് നമ്മുടെ ബിസിനസിന് സ്വഭാവത്തിനനുസരിച്ച് ഉൽപ്പന്ന ത്തിൻറെ സ്വഭാവത്തിനനുസരിച്ച് നമ്മുടെ സ്റ്റാഫിനെ പ്രത്യേകമായി പരിശീലനം കൊടുക്കുന്നതിലൂടെ മാത്രമേ നമുക്ക് കൂടുതൽ ബിസിനസും വളർച്ച സാധ്യമാകുകയുള്ളൂ. ഒരു സെയിൽസ് കമ്മ്യൂണിക്കേഷൻ അകത്ത് 90% നമ്മൾ പറയുന്ന അതിലേക്ക് കസ്റ്റമറിനെ ശ്രദ്ധ കൊണ്ടുവരുന്നതിനും വെറും 10% ആണ് നമ്മുടെ ഉൽപ്പന്നത്തെയും സർവീസിനെയും കുറിച്ച് സംസാരിക്കേണ്ടതായിട്ടുള്ളൂ. അതായത് 90% ആശയവിനിമയം ഭൂമിയെ പാകമാകുന്നതിന് അതിനു വെറും 10 ശതമാനമാണ് വിത്ത് പാകുന്നതിന് ഉപയോഗിക്കേണ്ടത്.
1. അതുപോലെതന്നെ കസ്റ്റമർ ചോദിക്കാൻ സാധ്യതയുള്ള എതിരഭിപ്രായങ്ങൾ എങ്ങിനെ നേരിടണമെന്ന് സെയിൽമാൻ പരിശീലിപ്പിക്കണം.
2. എന്തു തരത്തിലുള്ള ഒരു മനോഭാവമാണ് സെയിൽസ്മാനെ ഉണ്ടായിരിക്കേണ്ടത് എന്നതിന് പരിശീലിപ്പിക്കണം.
3. എങ്ങനെ കസ്റ്റമറിനെ നമ്മുടെ ഉൽപ്പന്നത്തിൽ ഏക്കും സർവീസ് ലേക്കും ആകർഷിക്കാൻ വേണ്ട തായിട്ടുള്ള നിർദേശങ്ങൾ (direction) നൽകണം പരിശീലിപ്പിക്കണം.
4 നമ്മുടെ ഉൽപ്പന്നത്തിൻ്റെ വ്യത്യസ്തത എങ്ങനെ അവതരിപ്പിക്കണം എന്ന് പരിശീലിപ്പിക്കണം.
5. എങ്ങനെ കസ്റ്റമറിലേക്ക് സ്ഥാപനത്തിലേക്ക് വിശ്വസ്തത കൊണ്ടുവരാമെന്ന് പരിശീലിപ്പിക്കണം.
6.ഉൽപ്പന്നത്തിനെ എങ്ങനെ കസ്റ്റമർ മുന്നിൽ അവതരിപ്പിക്കണം എന്ന് പരിശീലിപ്പിക്കണം.
7. കസ്റ്റമറിൽ എങ്ങിനെ സ്റ്റാഫിനെയും സ്ഥാപനത്തെയും അതിലൂടെ ഉൽപ്പന്നത്തിനേയും വിശ്വസ്തത കൊണ്ടുവരാമെന്ന് പരിശീലിപ്പിക്കണം.
8. എങ്ങിനെ വിലപേശലിൽ നിന്ന് രക്ഷപ്പെടാം എന്ന് പരിശീലിപ്പിക്കണം.
9. എങ്ങിനെ സെയിൽസ് ക്ലോസ് (sales clossing) എന്ന് പരിശീലിപ്പിക്കണം.
10. എങ്ങിനെ കസ്റ്റമറിൽ നിന്ന് കസ്റ്റമർ റഫറൽ (referral) നേടാം എന്ന പരിശീലിപ്പിക്കണം.
11. എങ്ങിനെ കസ്റ്റമറുമായി ഒരു ബിസിനസ് റിലേഷന്ഷിപ് നിലനിർത്താമെന്ന പഠിപ്പിക്കണം.
12. നമ്മുടെ ബ്രാൻഡിനെ കസ്റ്റമറിൻ്റെ മനസ്സിൽ എന്നും നിലനിർത്തുന്നത് എങ്ങിനെയെന്ന് പരിശീലിപ്പിക്കണം.
13. എങ്ങിനെ സെയിൽസ്മാൻ ഒരു സ്ഥാപനത്തിൻറെ ബ്രാൻഡ് അംബാസിഡർ ആകാം എന്ന് പരിശീലിപ്പിക്കണം.
14. ഒരു ഉൽപ്പന്നത്തിൻ്റെ ആവശ്യത്തിലേക്ക് എങ്ങനെ നമ്മുടെ ബ്രാൻഡിനെ കസ്റ്റമറിൽ എന്നും നില നിർത്താം എന്ന് പരിശീലിപ്പിക്കണം.
15. എങ്ങിനെ നമ്മളുടെ പ്രവൃത്തി മേഖലയെ വിപുലീകരിക്കാൻ (territory expansion) പരിശീലിപ്പിക്കണം.
എന്നിങ്ങനെ നിരവധി കാര്യങ്ങളെ പരിശീലിപ്പിക്കുന്ന അതിലൂടെ മാത്രമാണ് ഇന്നത്തെ സാഹചര്യത്തിൽ നിലവിലെ ബിസി

നസ് നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമാകുകയുള്ളൂ. ഇത്തരത്തിലുള്ള ഒരു പരിശീലനത്തിന്, തികച്ചും നിങ്ങളുടെ ബിസിനസിനെയും ഉൽപാദനത്തെയും സ്വഭാവത്തിനനുസരിച്ച് തികച്ചും വ്യത്യസ്തമായിട്ടുള്ള പരിശീലനം നൽകുന്നതിന് ആവശ്യമായ വിശദവിവരങ്ങളിലേക്ക്. ഇത്തരം ക്ലാസ്സുകളുടെ ഒരു ഒരു ഫ്രീ ഡെമോ നൽകുന്നതിലും തീർച്ചയായിട്ടും ഈ കാണുന്ന നമ്പറിൽ നിങ്ങൾക്ക് വിളിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും നേരിൽകണ്ട് സംസാരിക്കുന്നതിനും വിളിക്കേണ്ട നമ്പർ : 9895602090

jayaprakash balan malayalam trainer kerala business trainer kerala business trainer malayalam business guru malayalam corporate guru kerala malayalam training staff training kerala malayalam business coach attitude change activities business development coach business ideas

jayaprakash balan malayalam trainer kerala business trainer kerala business trainer malayalam business guru malayalam corporate guru kerala malayalam training staff training kerala malayalam business coach attitude change activities business development coach business ideas

              പ്രിയ ബിസിനസ് സുഹൃത്തേ,

ഒരു ബിസിനസ് സമൂഹത്തിലേക്ക് എത്തിക്കുന്നതിന് സ്ഥാപനം കൂടുതൽ ആശ്രയിക്കുന്നത് സ്റ്റാഫിനെ ആണ്. അതുകൊണ്ടുതന്നെ സ്ഥാപനം എന്നുപറയുന്നത് സ്ഥാപനത്തിൻറെ സർവീസ്, ഉൽപ്പന്നം എന്നതിനേക്കാൾ അതിനകത്തുള്ള സ്റ്റാഫ് ആണ്. നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ നമ്മുടെ ഉൽപ്പന്നങ്ങളും സർവീസും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് പ്രത്യേകതരത്തിലുള്ള ആശയവിനിമയങ്ങളിലൂടെയാണ്. അതായത് ബിസിനസ് എന്നു പറയുന്നത് ഒരു പരിധിവരെ നിങ്ങളുടെ സ്ഥാപനത്തിലെ സ്റ്റാഫിൻ്റെ ആശയവിനിമയമാണ്. അതിനാൽ തന്നെ നമ്മുടെ സ്റ്റാഫിനെ എങ്ങനെ നമ്മുടെ ഉൽപന്നങ്ങളെയും സർവീസിനെയും കസ്റ്റമളിലേക്ക് ആശയവിനിമയം നടത്തണം എന്നതിന് പ്രത്യേക പരിശീലനം ആവശ്യമാണ്. പ്രത്യേകിച്ചും ഇന്നത്തെ യുവതലമുറയ്ക്ക് പ്രത്യേകമായ ആവശ്യങ്ങൾ ഒന്നും തന്നെ അവരിൽ നിലനിൽക്കുന്നില്ല എന്ന കാരണത്താൽ നല്ല രീതിയിൽ ആശയവിനിമയം നടത്താൻ പ്രത്യേക മാർഗങ്ങളിലൂടെ അവരെ പരിശീലിപ്പിച്ചെങ്കിൽ മാത്രമാണ് സ്ഥാപനത്തിൻറെ സർവീസും ഉൽപ്പന്നങ്ങളും കസ്റ്റമറിലേക്ക് വേണ്ടവിധത്തിൽ എത്തുകയുള്ളൂ.
സെയിൽസിലേക്കും മാർക്കറ്റിംഗിലേക്കും വരുന്നതായ സ്റ്റാഫിൽ ഭൂരിഭാഗവും മറ്റു തൊഴിലവസരങ്ങൾ കിട്ടിയില്ല എന്ന കാരണത്താൽ വരുന്നവരാണ്. പ്രത്യേകമായ പരിശീലനം ഈ മേഖലയിൽ നിലനിൽക്കുന്നില്ലാത്ത ഈ സാഹചര്യത്തിൽ വളരെ കുറച്ച് സമയം കൊണ്ട് നമ്മുടെ ഉൽപാദനത്തെയും സർവീസിനെയും കസ്റ്റമറിലേക്ക് എത്തിക്കാൻ വേണ്ട ആശയവിനിമയത്തിന് പ്രത്യേകമായ പരിശീലനം നൽകിയാൽ മാത്രമാണ് ഇന്ന് ബിസിനസ്സിൽ ശോഭിക്കാൻ കഴിയുകയുള്ളൂ.
ബിസിനസ് ലോകത്ത് ആശയപരമായ ശാസ്ത്രീയമായ പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് നമ്മുടെ ബിസിനസിന് സ്വഭാവത്തിനനുസരിച്ച് ഉൽപ്പന്ന ത്തിൻറെ സ്വഭാവത്തിനനുസരിച്ച് നമ്മുടെ സ്റ്റാഫിനെ പ്രത്യേകമായി പരിശീലനം കൊടുക്കുന്നതിലൂടെ മാത്രമേ നമുക്ക് കൂടുതൽ ബിസിനസും വളർച്ച സാധ്യമാകുകയുള്ളൂ. ഒരു സെയിൽസ് കമ്മ്യൂണിക്കേഷൻ അകത്ത് 90% നമ്മൾ പറയുന്ന അതിലേക്ക് കസ്റ്റമറിനെ ശ്രദ്ധ കൊണ്ടുവരുന്നതിനും വെറും 10% ആണ് നമ്മുടെ ഉൽപ്പന്നത്തെയും സർവീസിനെയും കുറിച്ച് സംസാരിക്കേണ്ടതായിട്ടുള്ളൂ. അതായത് 90% ആശയവിനിമയം ഭൂമിയെ പാകമാകുന്നതിന് അതിനു വെറും 10 ശതമാനമാണ് വിത്ത് പാകുന്നതിന് ഉപയോഗിക്കേണ്ടത്.
1. അതുപോലെതന്നെ കസ്റ്റമർ ചോദിക്കാൻ സാധ്യതയുള്ള എതിരഭിപ്രായങ്ങൾ എങ്ങിനെ നേരിടണമെന്ന് സെയിൽമാൻ പരിശീലിപ്പിക്കണം.
2. എന്തു തരത്തിലുള്ള ഒരു മനോഭാവമാണ് സെയിൽസ്മാനെ ഉണ്ടായിരിക്കേണ്ടത് എന്നതിന് പരിശീലിപ്പിക്കണം.
3. എങ്ങനെ കസ്റ്റമറിനെ നമ്മുടെ ഉൽപ്പന്നത്തിൽ ഏക്കും സർവീസ് ലേക്കും ആകർഷിക്കാൻ വേണ്ട തായിട്ടുള്ള നിർദേശങ്ങൾ (direction) നൽകണം പരിശീലിപ്പിക്കണം.
4 നമ്മുടെ ഉൽപ്പന്നത്തിൻ്റെ വ്യത്യസ്തത എങ്ങനെ അവതരിപ്പിക്കണം എന്ന് പരിശീലിപ്പിക്കണം.
5. എങ്ങനെ കസ്റ്റമറിലേക്ക് സ്ഥാപനത്തിലേക്ക് വിശ്വസ്തത കൊണ്ടുവരാമെന്ന് പരിശീലിപ്പിക്കണം.
6.ഉൽപ്പന്നത്തിനെ എങ്ങനെ കസ്റ്റമർ മുന്നിൽ അവതരിപ്പിക്കണം എന്ന് പരിശീലിപ്പിക്കണം.
7. കസ്റ്റമറിൽ എങ്ങിനെ സ്റ്റാഫിനെയും സ്ഥാപനത്തെയും അതിലൂടെ ഉൽപ്പന്നത്തിനേയും വിശ്വസ്തത കൊണ്ടുവരാമെന്ന് പരിശീലിപ്പിക്കണം.
8. എങ്ങിനെ വിലപേശലിൽ നിന്ന് രക്ഷപ്പെടാം എന്ന് പരിശീലിപ്പിക്കണം.
9. എങ്ങിനെ സെയിൽസ് ക്ലോസ് (sales clossing) എന്ന് പരിശീലിപ്പിക്കണം.
10. എങ്ങിനെ കസ്റ്റമറിൽ നിന്ന് കസ്റ്റമർ റഫറൽ (referral) നേടാം എന്ന പരിശീലിപ്പിക്കണം.
11. എങ്ങിനെ കസ്റ്റമറുമായി ഒരു ബിസിനസ് റിലേഷന്ഷിപ് നിലനിർത്താമെന്ന പഠിപ്പിക്കണം.
12. നമ്മുടെ ബ്രാൻഡിനെ കസ്റ്റമറിൻ്റെ മനസ്സിൽ എന്നും നിലനിർത്തുന്നത് എങ്ങിനെയെന്ന് പരിശീലിപ്പിക്കണം.
13. എങ്ങിനെ സെയിൽസ്മാൻ ഒരു സ്ഥാപനത്തിൻറെ ബ്രാൻഡ് അംബാസിഡർ ആകാം എന്ന് പരിശീലിപ്പിക്കണം.
14. ഒരു ഉൽപ്പന്നത്തിൻ്റെ ആവശ്യത്തിലേക്ക് എങ്ങനെ നമ്മുടെ ബ്രാൻഡിനെ കസ്റ്റമറിൽ എന്നും നില നിർത്താം എന്ന് പരിശീലിപ്പിക്കണം.
15. എങ്ങിനെ നമ്മളുടെ പ്രവൃത്തി മേഖലയെ വിപുലീകരിക്കാൻ (territory expansion) പരിശീലിപ്പിക്കണം.
എന്നിങ്ങനെ നിരവധി കാര്യങ്ങളെ പരിശീലിപ്പിക്കുന്ന അതിലൂടെ മാത്രമാണ് ഇന്നത്തെ സാഹചര്യത്തിൽ നിലവിലെ ബിസിനസ് നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമാകുകയുള്ളൂ. ഇത്തരത്തിലുള്ള ഒരു പരിശീലനത്തിന്, തികച്ചും നിങ്ങളുടെ ബിസിനസിനെയും ഉൽപാദനത്തെയും സ്വഭാവത്തിനനുസരിച്ച് തികച്ചും വ്യത്യസ്തമായിട്ടുള്ള പരിശീലനം നൽകുന്നതിന് ആവശ്യമായ വിശദവിവരങ്ങളിലേക്ക്. ഇത്തരം ക്ലാസ്സുകളുടെ ഒരു ഒരു ഫ്രീ ഡെമോ നൽകുന്നതിലും തീർച്ചയായിട്ടും ഈ കാണുന്ന നമ്പറിൽ നിങ്ങൾക്ക് വിളിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും നേരിൽകണ്ട് സംസാരിക്കുന്നതിനും വിളിക്കേണ്ട നമ്പർ : 9895602090

എന്നിങ്ങനെ നിരവധി കാര്യങ്ങളെ

പരിശീലിപ്പിക്കുന്ന അതിലൂടെ മാത്രമാണ് ഇന്നത്തെ സാഹചര്യത്തിൽ നിലവിലെ ബിസിനസ് നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമാകുകയുള്ളൂ. ഇത്തരത്തിലുള്ള ഒരു പരിശീലനത്തിന്, തികച്ചും നിങ്ങളുടെ ബിസിനസിനെയും ഉൽപാദനത്തെയും സ്വഭാവത്തിനനുസരിച്ച് തികച്ചും വ്യത്യസ്തമായിട്ടുള്ള പരിശീലനം നൽകുന്നതിന് ആവശ്യമായ വിശദവിവരങ്ങളിലേക്ക്. ഇത്തരം ക്ലാസ്സുകളുടെ ഒരു ഒരു ഫ്രീ ഡെമോ നൽകുന്നതിലും തീർച്ചയായിട്ടും ഈ കാണുന്ന നമ്പറിൽ നിങ്ങൾക്ക് വിളിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും നേരിൽകണ്ട് സംസാരിക്കുന്നതിനും വിളിക്കേണ്ട നമ്പർ : 9895602090