Friday 2 September 2016

പ്രവൃർത്തിയിലൂടെയാണ് സന്തോഷം കിടട്ടുന്നനെങ്കിൽ അത് എന്നും കുറേ കിട്ടിയേക്കാം എന്നാൽ പണത്തിലൂടെയാണ്  സന്തോഷം കിട്ടുന്നതെങ്കിൽ അത് എന്നും കിട്ടണമെന്ന് ഇല്ല

പണം നമ്മുക്ക് കിട്ടുന്ന ത് സമൂഹത്തി നാവശ്യമുള്ള ഏതേങ്കി ല്ലും പ്രവൃത്തി ചെയ്യമ്പോൾ ആണ്. അത് ദിവസത്തില്ലൊ, ആഴ്ചയില്ലൊ, മാസത്തില്ലൊ ഒരിക്കൽ ആണ് കിട്ടുന്നതു. അത് കിട്ടിയാൽ സന്തോഷം കിട്ടണം എന്നും ഇല്ല കാരണം അത് കിട്ടുമ്പോൾ തന്നെ അതിന്റെ ആവശ്യവും ഉണ്ടാകാം ആയതിനാൽ ആ സന്തോഷം അപ്പോൾ തന്നെ തീരും. ഇന്ന് ആവശ്യങ്ങൾ വലുതാണ് പണം ചെറുതാണ് അതുകൊണ്ട് തന്നെ സാധാരണ നിലയിൽ ശബള ദിവസം സന്തോഷ ദിവസം അല്ല.

എന്നാൽ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന തൊഴിൽ അത് എന്നും എപ്പോഴും നമ്മുടെ കൂടെയുള്ളതാണ് എങ്കിൽ അതിൽ നിന്ന ,പ്രവൃത്തിയിൽ നിന്ന, സന്തോഷം കണ്ടെത്തണം അത് എന്നും എപ്പോഴും നമ്മളിൽ നിലനി ർത്താം

മാററണം സ്റ്റാഫിനെ SALESMAN ൽ നിന്നും SALES EXECUTIVE ലേക്ക് !

Salesman, ഒരു പച്ചക്കറി കടയിൽ നിൽക്കുന്ന വ്യക്തിയാണ്, ഒരു കിലോ തക്കാളി ആവശ്യപ്പെട്ടാൽ അത് തൂക്കി എടുത്തു കൊടുക്കുന്നയാൾ. ഇവിടെ ഉൽപനത്തിന്റെ ഒരു പാടു വിശ്വാസത്ഥ വരുതേണ്ട കാര്യാമില്ല, അതു കൊണ്ടു തന്നെ , ഒരു കിലോ തക്കാളിവേണം, എന്നാണ് customer പറയുക. തക്കാളിയുടെ മൂല്യo customer നു അറിയാം അല്ലെങ്കിൽ മുറിച്ച് നോക്കിയാൽ അറിയാം. എന്നാൽ മറ്റു പല ഉൽപ്പനത്തിന്റെയും സ്ഥിതി ഇതല്ല. ഉദാഹരണമായി സ്വർണ്ണം എടുക്കാo, സ്വർണ്ണം എടുക്കാൻ വരുന്ന customer ഒരു വള കാണണം എന്നാണ് പറയുക അല്ലെങ്കിൽ നോക്കണം, അതായതു് എനിക്കു ബോധിച്ചാൽ എടുക്കാം എന്നാതാണ് അതിനർത്ഥം. നിങ്ങളുടെ പരസ്യം Brand Image മാത്രമായിരിക്കാം കൊണ്ടുവരുന്നത്. എന്നാൽ product ന്റ വിശ്വാസ്ത്ഥ വരുന്നത് നിങ്ങളുടെ salesperson ന്റെ മിടുക്കാണ് product ന്റെ Features നെ customers ന്റെ Benefit ആക്കാനുള്ള മിടുക്ക്. Customer നെ മനസ്സിലാക്കി അവന്റെ ആവശ്യത്തിലേക്ക് Product knowledge ൽ 10 Features ഉണ്ട് എങ്കിൽ അതിൽ നിന്ന് customer ന്റെ Benefit കണ്ടെത്താനുള്ള കഴിവ്. ഇതു customer trust ചെയ്യണം, അതായത് customer ആദ്യം വാങ്ങുന്നതു് Salesperson നെയാണ് അതിനു ശേഷമാണ് product നെTrust ചെയ്യുന്നതുo വാങ്ങുന്നതും ഇതുകൊണ്ടാണ് sales man നെ sales Executive ആക്കി മാറ്റണം എന്നു പറയുന്നത് കാരണം അവർ SALES ,,,EXECUTE,,, ചെയ്യണം..... നിർവ്വഹിക്കണം എന്ന് അർത്ഥം.
Inline image 1
നിങ്ങൾ എടുക്കുന്ന EXTRA 'UNCOMFORT' കൊണ്ട് CUSTOMERS നു  കിട്ടുന്ന EXTRA COMFORT ആണ് CUSTOMER CARE !!!

ഒരു സ്ഥാപനത്തിലേക്ക് കടന്നു വരുന്ന CUSTOMER ന്റെ അടുത്തേക്ക് സ്ഥാപനത്തിന്റെ സ്റ്റാഫ് ചെന്ന' കാര്യം തിരക്കി അവരെ വേണ്ട വിധത്തിൽ GUIDE ചെയ്താൽ CUSTOMER COMFORT  ആകും, അത് അല്ല അവർ നടന്നു വന്നു നമ്മളുടെ അരികിൽ കാര്യം പറയുന്നത് CUSTOMER ന് 'UNCOMFORT'  ആ ണ്എന്നാൽ 20 വർഷം പിന്നോട്ടു പോയൽ CUSTOMER വന്നിരുന്നു അവരുടെ ആവശ്യം പറഞ്ഞിരുന്നു കാരണം അവർക്ക് OPTIONS കുറവായിരുന്നു , സ്ഥാപനങ്ങൾ കുറവായിരുന്നു , എന്നാൽ ഇന്ന് CUSTOMER EDUCATED  ആണ് പണവും ഉണ്ട് ധാരാളം OPTIONS  ഉം ഉണ്ട് ആയതിനാൽ അവർ COMFORT തിരയുന്നു, ഇതിൽ ഉൽപന്നത്തിന്റെ ഗുണത്തിലേക്കാൾ വിലയിനേക്കാൾ ( ഗുണത്തിലും വിലയിലും വലിയ വ്യത്യാസo ആർക്കും നൽകാൻ കഴിയില്ല ) ഇന്ന് നിങ്ങൾ നൽക്കുന്ന COMFORT ആണ് CUSTOMER  ഇഷ്ടപ്പെടുന്ന ത് അതിനു നിങ്ങൾ എടുക്കുന്ന EXTRA 'UNCOMFORT' ആണ് CUSTOMER CARE ...
Inline image 1