മാററണം സ്റ്റാഫിനെ SALESMAN ൽ നിന്നും SALES EXECUTIVE ലേക്ക് !
Salesman, ഒരു പച്ചക്കറി കടയിൽ നിൽക്കുന്ന വ്യക്തിയാണ്, ഒരു കിലോ തക്കാളി ആവശ്യപ്പെട്ടാൽ അത് തൂക്കി എടുത്തു കൊടുക്കുന്നയാൾ. ഇവിടെ ഉൽപനത്തിന്റെ ഒരു പാടു വിശ്വാസത്ഥ വരുതേണ്ട കാര്യാമില്ല, അതു കൊണ്ടു തന്നെ , ഒരു കിലോ തക്കാളിവേണം, എന്നാണ് customer പറയുക. തക്കാളിയുടെ മൂല്യo customer നു അറിയാം അല്ലെങ്കിൽ മുറിച്ച് നോക്കിയാൽ അറിയാം. എന്നാൽ മറ്റു പല ഉൽപ്പനത്തിന്റെയും സ്ഥിതി ഇതല്ല. ഉദാഹരണമായി സ്വർണ്ണം എടുക്കാo, സ്വർണ്ണം എടുക്കാൻ വരുന്ന customer ഒരു വള കാണണം എന്നാണ് പറയുക അല്ലെങ്കിൽ നോക്കണം, അതായതു് എനിക്കു ബോധിച്ചാൽ എടുക്കാം എന്നാതാണ് അതിനർത്ഥം. നിങ്ങളുടെ പരസ്യം Brand Image മാത്രമായിരിക്കാം കൊണ്ടുവരുന്നത്. എന്നാൽ product ന്റ വിശ്വാസ്ത്ഥ വരുന്നത് നിങ്ങളുടെ salesperson ന്റെ മിടുക്കാണ് product ന്റെ Features നെ customers ന്റെ Benefit ആക്കാനുള്ള മിടുക്ക്. Customer നെ മനസ്സിലാക്കി അവന്റെ ആവശ്യത്തിലേക്ക് Product knowledge ൽ 10 Features ഉണ്ട് എങ്കിൽ അതിൽ നിന്ന് customer ന്റെ Benefit കണ്ടെത്താനുള്ള കഴിവ്. ഇതു customer trust ചെയ്യണം, അതായത് customer ആദ്യം വാങ്ങുന്നതു് Salesperson നെയാണ് അതിനു ശേഷമാണ് product നെTrust ചെയ്യുന്നതുo വാങ്ങുന്നതും ഇതുകൊണ്ടാണ് sales man നെ sales Executive ആക്കി മാറ്റണം എന്നു പറയുന്നത് കാരണം അവർ SALES ,,,EXECUTE,,, ചെയ്യണം..... നിർവ്വഹിക്കണം എന്ന് അർത്ഥം.
No comments:
Post a Comment