Thursday 17 February 2022

jayaprakash Balan Business Trainer Kerala Malayalam corporate trainer 2022 training modules

Carrot&Stick ൻ്റെ 2022 വർഷത്തിലെ Motto " An Army for HR Performance Enhancement Mission " DART2022 - Training modules 2022 : 1. Smart Seller : Moulding your Sales Team, 2. Empower your Team, Enhancement of Team Work, 3. Brave warrior, Outbound training to build Confidence. 4. Super Speaker, Effective Public Speaking, 5. Bold & Beautiful HERO, Leadership Training 2022 ഈ പുതുവർഷത്തിൽ 15 വർഷത്തിൻ്റെ സേവന പരിചയത്തിൽ നിന്ന്, മുന്നൂറിൽ പരം സ്ഥാപനങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ അവരുടെ ആവശ്യങ്ങളെ മുൻനിർത്തി ഇന്നത്തെ ഉപഭോക്താവിനെയും ജീവനക്കാരെയും സംരംഭകരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഓരോ സ്ഥാപനത്തിൻ്റെയും ആവശ്യങ്ങളെ പഠിച്ച്, തികച്ചും ആ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന പരിശീലന പരിപാടിക്കാണ് ഈ വർഷം പ്രാധാന്യം നൽകിയിരിക്കുന്നത് പുതിയ സാഹചര്യങ്ങളെയും പുതുതലമുറയെയും കാര്യക്ഷമമായി ഉപയോഗിച്ചെങ്കിൽ മാത്രമാണ് ഇന്ന് ബിസിനസ് സ്ഥാപനം നല്ല നിലയിൽ നടത്താൻ കഴിയുകയുള്ളൂ. സമൂഹത്തിനുവേണ്ടി ഒരുക്കിയിരിക്കുന്ന ഉൽപ്പന്നവും സേവനങ്ങളും അതാത് ആവശ്യക്കാരിലേക്ക് കൃത്യമായി എത്തിക്കാൻ കഴിയുന്ന തരത്തിലുള്ള നല്ല ജീവനക്കാരുടെ ഒരു കൂട്ടത്തിനെയാണ് ഒരു സ്ഥാപനം എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഒരു നല്ല ടീമിനെ വളർത്തിയെടുക്കാൻ അനുയോജ്യമായ പരിശീലന പരിപാടികളുമായി ആയി Carrot&Stick ഈ 2022 പുതുവർഷത്തിന് ഒരുങ്ങി യിരിക്കുന്നു. 1. Smart Seller ഒരു സ്ഥാപനത്തിൻ്റെ ഉൽപ്പന്നത്തിനെ, സേവനത്തിനെ ഏറ്റവും നല്ല രീതിയിൽ കസ്റ്റമറിലേക്ക് എത്തിക്കാൻ വേണ്ടതായ ആശയവിനിമയ കഴിവും മനോഭാവവും നൈപുണ്യവും കോർത്തിണക്കിക്കൊണ്ട് ഒരു നല്ല വിൽപ്പനക്കാരൻ ആകാൻ പരിശീലിപ്പിക്കുകയാണ് Smart Seller. 2 day session, max. 25 participants 2 TEAM the Power : എല്ലാ മേഖലകളിലും ആവശ്യത്തിലേറെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിലനിൽക്കുന്നത് കൊണ്ട് തന്നെ, ഒരു സ്ഥാപനത്തിൽ ഉള്ള എല്ലാ ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമാണ് ഏറ്റവും നല്ല ഉത്പാദനക്ഷമത കൈവരിക്കാൻ കഴിയുകയുള്ളൂ, അതിലൂടെ ഉപഭോക്താവിനെ ഏറ്റവും നല്ല രീതിയിൽ പ്രീതിപ്പെടുത്തുന്ന ഒരു നല്ല സേവനം കാഴ്ചവെക്കാൻ കഴിയുകയുള്ളൂ. അത്തരം ഒരു ടീമിനെ വാർത്തെടുക്കുന്നതിന് വിവിധതരത്തിലുള്ള ഉള്ള കളികളിലൂടെ ഒരുക്കിയിരിക്കുന്ന പരിശീലനമാണ് Team the Power. 1 day session, max. 30 participants 3. Brave Warrior : ഒരുപാട് സൗകര്യങ്ങളോടെ വളരുന്ന പുതുതലമുറയ്ക്ക്, ജീവിതത്തിന്റെ ലക്ഷ്യത്തെ പറ്റിയും അതിന് എടുക്കേണ്ട കൂടുതൽ അധ്വാനം ആത്മവിശ്വാസം ആത്മാഭിമാനം എന്നിവ വളർത്താൻ അനുയോജ്യമായ സാഹസികമായ കളികളിലൂടെ ഒരുക്കിയിരിക്കുന്ന (Outbound training) പരിശീലനമാണ് Brave Warrior. 2 day session, max. 20 participants 4. Super Speaker : ഇന്ന് സമൂഹത്തിലെ ഏതൊരാൾക്കും ഏറ്റവും ആവശ്യമായ ഒരു കഴിവാണ് നല്ല രീതിയിലുള്ള ആശയവിനിമയം. ഇന്ന് ആധുനികയുഗത്തിൽ എല്ലാ വ്യക്തികൾക്കും ആശയവിനിമയത്തിൽ ഏറെ ആശങ്കകളുണ്ട്. മറ്റൊരാളുടെ മുന്നിൽ അല്ലെങ്കിൽ ഒരു വേദിയിൽ വിശ്വാസത്തോടെ സംസാരിക്കാൻ കഴിവുള്ളവർ ആക്കുക എന്ന ഉദ്ദേശത്തോടെ ഒരുക്കിയിരിക്കുന്ന ഈ പരിശീലനമാണ് EPS. ഈ പരിശീലനത്തിലൂടെ ""ഞാൻ എന്താണോ"" അങ്ങനെതന്നെ മറ്റൊരാളുടെ മുന്നിൽ അല്ലെങ്കിൽ വേദിയിൽ അവതരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് Super Speaker. 5. Bold & Beautiful Hero സമൂഹം ഒരുപാട് വളർന്നിരിക്കുന്നു. അതനുസരിച്ച് ജനങ്ങളും, അവരുടെ അറിവുകളും ഒരുപാട് ഉയർന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള സമൂഹത്തിൽ ഏറ്റവും ആവശ്യം ആയിട്ടുള്ള ഒരു പ്രൊഫഷൻ എന്ന് പറയുന്നത് ഈ ജനങ്ങളെ എങ്ങനെ നയിക്കാം എന്നുള്ളതാണ്. ഓരോ വ്യക്തിയിലും ഉള്ള ലീഡർഷിപ്പിനെ ഉയർത്താൻ ഉപകരിക്കുന്ന ഒരു പരിശീലന പരിപാടിയാണ് Bold & Beautiful Hero 1 day session, max. 20 participants കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ... 9895602090, 9400221111 www.jayaprakashbalan.com

jayaprakash Balan Business Trainer Kerala Malayalam corporate trainer

പുതിയ ബാച്ച് 20/02/2022 (Sunday) മുതൽ ആരംഭിക്കുന്നു. ഈ കോഴ്സ് ആർക്കുവേണ്ടി : സംരംഭകർക്ക്, ബിസിനസ് ടീം ലീഡേഴ്സ്, പ്രൊഫഷണൽസ്, ടീച്ചേഴ്സ്, ട്രെയിൻനേഴ്സ്, പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്, മാനേജേഴ്സ്, സംരംഭകത്വം ആഗ്രഹിക്കുന്നവർക്ക്, നേതൃത്വ നിരയിലേക്ക് വരുന്നവർക്ക്. NB :10 ക്ലാസുകളിലൂടെ ( ആദ്യത്തെയും അവസാനത്തെയും ക്ലാസുകൾ ഓഫ്‌ലൈൻ ( full-day ), ബാക്കി ക്ലാസുകൾ ഓൺലൈൻ ( 2 & half hours, evening session 7.00 pm - 9.30 pm, Wednesday & Friday ) ആയിരിക്കും ). എന്തിനാണ് ഈ കോഴ്സ് : നിങ്ങൾക്ക് ഒരു സദസ്സിനെ അഭിമുഖീകരിക്കാൻ പേടിയുണ്ടോ? ഒരു പരിപാടിയുടെ നോട്ടീസിൽ നിങ്ങളുടെ പേര് വെക്കുമ്പോൾ അവിടെ രണ്ടുവാക്ക് പറയാൻ ഭയം തോന്നാറുണ്ടോ? നല്ല രീതിയിൽ പ്രസംഗിക്കുന്ന ഒരാളെ കാണുമ്പോൾ അങ്ങനെ എനിക്ക് സാധിച്ചിരുന്നുവെങ്കിൽ എന്ന് തോന്നാറുണ്ടോ? എങ്കിൽ അവർക്കാണ്... SUPER Speaker കോഴ്സ് ! " A confidence Booster Training Session from an Expert Trainer ". ആത്മവിശ്വാസത്തോടെ ഒരു സദസ്സിനെ അഭിമുഖീകരിക്കാൻ ഒഴിഞ്ഞു നിൽക്കുന്നത് കൊണ്ട് നഷ്ടപ്പെടുന്ന അവസരങ്ങളെ തിരിച്ചു പിടിക്കാൻ ഉള്ളിലെ കഴിവുകളെ തിരിച്ചറിയാൻ നമ്മളെ പിന്നിലോട്ട് വലിക്കുന്ന അബദ്ധധാരണകളെ മാറ്റി കളയാൻ സഭാകമ്പം ഒഴിവാക്കാനുളള ലളിതമായ വഴികള്‍. തപ്പിതടവില്ലാതെ പ്രസംഗിക്കാനുളള കുറുക്കു രീതികള്‍ ആകര്‍ഷണീയ ശൈലിയില്‍ പ്രസംഗിക്കാൻ. പ്രസംഗം എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം ശ്രോതാക്കളെ വശീകരിക്കാനുളള മാര്‍ഗ്ഗങ്ങളൾ പ്രസംഗകന്റെ ശരീര ഭാഷ പ്രസംഗകന്‍റെ വ്യക്തിത്വം ചിട്ടപ്പെടുത്തൽ. പ്രസംഗത്തിൽ ഉണ്ടാവേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളൾ. തുടങ്ങി ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇന്നത്തെ ഏറ്റവും ആവശ്യമായ നേതൃത്വ പരിശീലന കോഴ്സ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 9895602090 / 9400221111

jayaprakash balan business training Kerala malayalam

Following are the important qualities of a good businessman... • Honest It is the first quality of a good businessman that he should honest and sincere in public dealing. There should be no fraud and commercial bribery in business. If he fails to perform his moral and religious responsibility, then he cannot become a good businessman. • Efficient and Hard Worker A good businessman must be a hard worker and capable of working for long hours. A lazy and inefficient businessman cannot compete in the market. • The ability of planning Planning is a fundamental quality of a businessman that he should possess the ability to plan his business. For example, there are various decisions like what to produce? Where to produce? Which are made by the businessman? A good planner can only make the best decision. • Careful about Future A businessman should be careful about future expectations. If he fails to estimate the future demand for his product, then he will suffer a loss. If he has foresight about the future, then he can earn a profit. • The ability of Financial Management A good businessman works to meet the financial needs of internal and external sources. He uses finance in such a way in his business that it gives him maximum profit. • The ability of Innovation In the modern age, a new product attracts the customer easily. So a good businessman should have the ability to produce new goods and services according to his new ideas. • Research on Business A good businessman always pays proper attention to the research work. He also uses his experiences to minimize the cost of production. • Steady In business, there is a need for patience. A good businessman should be courageous and steady. If he fails to face the business problems on the basic stage, then he will run away from the field. • Co-Ordination A businessman should be able to coordinate the various departments of his business. For example, if he wants to produce a new item, then he should involve the in­charges of research, production, finance, and marketing departments to achieve common objectives. It will be beneficial for his business. • Technical Skill A businessman should have specialized knowledge and technical skill for understanding and completing the process of production. If he has no technical skill in his business, he cannot become a good businessman. • Sympathetic Attitude A good businessman always loves his workers. He should be aware of the temperament, feelings, and limitations of his workers. He should always take an interest in the problems of his workers and try to solve them. They will also reply positively. It will increase the profit of the business. • Good Reputation In business dealings, a good reputation is an asset for the businessman. A good businessman always improves his goodwill and expands the business. • Follows the Ethics A good businessman always follows the ethics rules, and he never cheats others. He dislikes the commercial bribery and never uses the unethical practices. • Foresighted It is the most crucial quality for a successful businessman. A businessman must keep an eye on the future. He may be able to predict for the future. • Cool Minded In a competitive market for the success of the business businessman must be cool minded and a man of a balanced personality. These qualities are not enough, rather mandatory, along with other qualities. 0 Comments Write a comment… Jayaprakash Balan Fe2br0u4mpa1ry 1o9 atsu 9:19o5c6 euPM · Shared with Public

jayaprakash Balan Business trainer Kerala Malayalam language trainer

The 7 Ps of marketing The 7 Ps are a set of recognised marketing tactics, which you can use in any combination to satisfy customers in your target market. The 7 Ps are controllable, but subject to your internal and external marketing environments. Combining these different marketing tactics to meet your customers' needs and wants is known as using a 'tactical marketing mix'. Product : Product refers to what you are selling, including all of the features, advantages and benefits that your customers can enjoy from buying your goods or services. When marketing your product, you need to think about the key features and benefits your customers want or need, including (but not limited to) styling, quality, repairs, and accessories. You can use research and development to inform the development of new products in your business. Price : This refers to your pricing strategy for your products and services and how it will affect your customers. You should identify how much your customers are prepared to pay, how much mark-up you need to cater for overheads, your profit margins and payment methods, and other costs. To attract customers and retain your competitive advantage, you may also wish to consider the possibility of discounts and seasonal pricing. Promotion : These are the promotional activities you use to make your customers aware of your products and services, including advertising, sales tactics, promotions and direct marketing. Generally these are referred to as marketing tactics. Place : Place is where your products and services are seen, made, sold or distributed. Access for customers to your products is key and it is important to ensure that customers can find you. You can set yourself apart from your competition through the design of your retail space and by using effective visual merchandising techniques. If you are not a retail business, place is still an important part of your marketing. Your customers may need a quick delivery turnaround, or want to buy locally manufactured products. If you are starting a new business, finding the right business location will be a key marketing tactic. People : People refer to the staff and salespeople who work for your business, including yourself. When you provide excellent customer service, you create a positive experience for your customers, and in doing so market your brand to them. In turn, existing customers may spread the word about your excellent service and you can win referrals. Give your business a competitive advantage by recruiting the right people, training your staff to develop their skills, and retaining good staff. Process : Process refers to the processes involved in delivering your products and services to the customer. It is also about being 'easy to do business with'. Having good process in place ensures that you: repeatedly deliver the same standard of service to your customers save time and money by increasing efficiency. Learn more about business processes, procedures and standards. Physical evidence : Physical evidence refers to everything your customers see when interacting with your business. This includes: the physical environment where you provide the product or service the layout or interior design your packaging your branding. Physical evidence can also refer to your staff and how they dress and act. Consider how your store's layout, fixtures and signage can build your brand and increase your sales.

jayaprakash balan business trainer guru kerala corporate trainer corporate trainer thrissur kerala trainer best trainer malayalam language jayaprakash 001

jayaprakash balan business trainer guru kerala corporate trainer corporate trainer thrissur kerala trainer best trainer malayalam language jayaprakash 001

SUPER SPEAKER - Effective Public Speaking കോഴ്സ് എന്താണെന്നും, ആർക്കുവേണ്ടി എന്നും, എന്തായിരിക്കും ഇതിൽനിന്ന് ലഭിക്കുക എന്നും അറിയുന്നതിന് ഒരു മാസ്റ്റർ ട്രെയിനിങ് തികച്ചും ഫ്രീ ആയി ഈ വരുന്ന ഞായറാഴ്ച 20/02/2022, ( സമയം 6.00 pm to 8.30 pm ), കർമ്മ ചാരിറ്റബിൾ ഹാൾ, M.G.Road, Thrissur വെച്ച് നടത്തുന്നു. രജിസ്ട്രേഷൻ വിളിക്കേണ്ട നമ്പർ : 9895602090 SUPER SPEAKER - 21 ക്ലാസുകളിലൂടെ കടന്നുപോകുന്ന ഈ കോഴ്സ് 12 ദിവസത്തെ ഓഫ്‌ലൈൻ ക്ലാസും, 9 ദിവസത്തെ ഫോളോ അപ്പ് കൂടെ ഉൾപ്പെട്ടതാണ്. ഈ കോഴ്സ് ആർക്കുവേണ്ടി ? സ്വന്തം കഴിവുകൾ തിരിച്ചറിയാനും, ബന്ധങ്ങളെ നിലനിർത്താനും, ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും, ആളുകളെ ആകർഷിക്കുന്ന രീതിയിലുള്ള വ്യക്തിത്വം വളർത്താനും, ആളുകളിലേക്ക് സന്തോഷം നിലനിർത്താനും, ഒരുകൂട്ടം ആളുകളെ നയിക്കാൻ ഉള്ള കഴിവ് ആർജിക്കാനും സന്തോഷകരമായ ജീവിതവും കുടുംബവും നിലനിർത്തി പോകാനും വേണ്ട ഒരു വ്യക്തിയുടെ സമഗ്രവികസനത്തിന് ഒരുക്കിയിരിക്കുന്നതാണ് കോഴ്സ്. സംരംഭകർക്ക്, ബിസിനസ് ടീം ലീഡേഴ്സ്, പ്രൊഫഷണൽസ്, ടീച്ചേഴ്സ്, ട്രെയിൻനേഴ്സ്, പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്, മാനേജേഴ്സ്, സംരംഭകത്വം ആഗ്രഹിക്കുന്നവർക്ക്, നേതൃത്വ നിരയിലേക്ക് വരുന്നവർക്ക് ഈ കോഴ്സിന് പങ്കെടുക്കാവുന്നതാണ്.