Thursday, 17 February 2022
jayaprakash Balan Business Trainer Kerala Malayalam corporate trainer 2022 training modules
Carrot&Stick ൻ്റെ 2022 വർഷത്തിലെ Motto " An Army for HR Performance Enhancement Mission "
DART2022 - Training modules 2022 : 1. Smart Seller : Moulding your Sales Team, 2. Empower your Team, Enhancement of Team Work, 3. Brave warrior, Outbound training to build Confidence. 4. Super Speaker, Effective Public Speaking, 5. Bold & Beautiful HERO, Leadership Training
2022
ഈ പുതുവർഷത്തിൽ
15 വർഷത്തിൻ്റെ സേവന പരിചയത്തിൽ നിന്ന്, മുന്നൂറിൽ പരം സ്ഥാപനങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ
അവരുടെ ആവശ്യങ്ങളെ മുൻനിർത്തി
ഇന്നത്തെ ഉപഭോക്താവിനെയും ജീവനക്കാരെയും സംരംഭകരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഓരോ സ്ഥാപനത്തിൻ്റെയും ആവശ്യങ്ങളെ പഠിച്ച്, തികച്ചും ആ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്ന പരിശീലന പരിപാടിക്കാണ് ഈ വർഷം പ്രാധാന്യം നൽകിയിരിക്കുന്നത്
പുതിയ സാഹചര്യങ്ങളെയും പുതുതലമുറയെയും കാര്യക്ഷമമായി ഉപയോഗിച്ചെങ്കിൽ മാത്രമാണ് ഇന്ന് ബിസിനസ് സ്ഥാപനം നല്ല നിലയിൽ നടത്താൻ കഴിയുകയുള്ളൂ. സമൂഹത്തിനുവേണ്ടി ഒരുക്കിയിരിക്കുന്ന ഉൽപ്പന്നവും സേവനങ്ങളും അതാത് ആവശ്യക്കാരിലേക്ക് കൃത്യമായി എത്തിക്കാൻ കഴിയുന്ന തരത്തിലുള്ള നല്ല ജീവനക്കാരുടെ ഒരു കൂട്ടത്തിനെയാണ് ഒരു സ്ഥാപനം എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഒരു നല്ല ടീമിനെ വളർത്തിയെടുക്കാൻ അനുയോജ്യമായ പരിശീലന പരിപാടികളുമായി ആയി Carrot&Stick ഈ 2022 പുതുവർഷത്തിന് ഒരുങ്ങി യിരിക്കുന്നു.
1. Smart Seller
ഒരു സ്ഥാപനത്തിൻ്റെ ഉൽപ്പന്നത്തിനെ, സേവനത്തിനെ ഏറ്റവും നല്ല രീതിയിൽ കസ്റ്റമറിലേക്ക് എത്തിക്കാൻ വേണ്ടതായ ആശയവിനിമയ കഴിവും മനോഭാവവും നൈപുണ്യവും കോർത്തിണക്കിക്കൊണ്ട് ഒരു നല്ല വിൽപ്പനക്കാരൻ ആകാൻ പരിശീലിപ്പിക്കുകയാണ് Smart Seller.
2 day session, max. 25 participants
2 TEAM the Power : എല്ലാ മേഖലകളിലും ആവശ്യത്തിലേറെ ഉൽപ്പന്നങ്ങളും സേവനങ്ങളും നിലനിൽക്കുന്നത് കൊണ്ട് തന്നെ, ഒരു സ്ഥാപനത്തിൽ ഉള്ള എല്ലാ ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമാണ് ഏറ്റവും നല്ല ഉത്പാദനക്ഷമത കൈവരിക്കാൻ കഴിയുകയുള്ളൂ, അതിലൂടെ ഉപഭോക്താവിനെ ഏറ്റവും നല്ല രീതിയിൽ പ്രീതിപ്പെടുത്തുന്ന ഒരു നല്ല സേവനം കാഴ്ചവെക്കാൻ കഴിയുകയുള്ളൂ. അത്തരം ഒരു ടീമിനെ വാർത്തെടുക്കുന്നതിന് വിവിധതരത്തിലുള്ള ഉള്ള കളികളിലൂടെ ഒരുക്കിയിരിക്കുന്ന പരിശീലനമാണ് Team the Power.
1 day session, max. 30 participants
3. Brave Warrior : ഒരുപാട് സൗകര്യങ്ങളോടെ വളരുന്ന പുതുതലമുറയ്ക്ക്, ജീവിതത്തിന്റെ ലക്ഷ്യത്തെ പറ്റിയും അതിന് എടുക്കേണ്ട കൂടുതൽ അധ്വാനം
ആത്മവിശ്വാസം ആത്മാഭിമാനം എന്നിവ വളർത്താൻ അനുയോജ്യമായ സാഹസികമായ കളികളിലൂടെ ഒരുക്കിയിരിക്കുന്ന (Outbound training) പരിശീലനമാണ് Brave Warrior.
2 day session, max. 20 participants
4. Super Speaker : ഇന്ന് സമൂഹത്തിലെ ഏതൊരാൾക്കും ഏറ്റവും ആവശ്യമായ ഒരു കഴിവാണ് നല്ല രീതിയിലുള്ള ആശയവിനിമയം. ഇന്ന് ആധുനികയുഗത്തിൽ എല്ലാ വ്യക്തികൾക്കും ആശയവിനിമയത്തിൽ ഏറെ ആശങ്കകളുണ്ട്. മറ്റൊരാളുടെ മുന്നിൽ അല്ലെങ്കിൽ ഒരു വേദിയിൽ വിശ്വാസത്തോടെ സംസാരിക്കാൻ കഴിവുള്ളവർ ആക്കുക എന്ന ഉദ്ദേശത്തോടെ ഒരുക്കിയിരിക്കുന്ന ഈ പരിശീലനമാണ് EPS.
ഈ പരിശീലനത്തിലൂടെ
""ഞാൻ എന്താണോ"" അങ്ങനെതന്നെ മറ്റൊരാളുടെ മുന്നിൽ അല്ലെങ്കിൽ വേദിയിൽ അവതരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് Super Speaker.
5. Bold & Beautiful Hero
സമൂഹം ഒരുപാട് വളർന്നിരിക്കുന്നു. അതനുസരിച്ച് ജനങ്ങളും, അവരുടെ അറിവുകളും ഒരുപാട് ഉയർന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള സമൂഹത്തിൽ ഏറ്റവും ആവശ്യം ആയിട്ടുള്ള ഒരു പ്രൊഫഷൻ എന്ന് പറയുന്നത് ഈ ജനങ്ങളെ എങ്ങനെ നയിക്കാം എന്നുള്ളതാണ്. ഓരോ വ്യക്തിയിലും ഉള്ള ലീഡർഷിപ്പിനെ ഉയർത്താൻ ഉപകരിക്കുന്ന ഒരു പരിശീലന പരിപാടിയാണ് Bold & Beautiful Hero
1 day session, max. 20 participants
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ... 9895602090, 9400221111
www.jayaprakashbalan.com
Subscribe to:
Post Comments (Atom)
Calicut ൽ ഒരു പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ട്രെയിൻ മിസ്സായി, ലോ ഫ്ലോറിൽ വരാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറിയിരുന്നപ്പോൾ തൊട്ടടുത്ത് ഒരു ...

-
YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...
-
“ ഒരോ വ്യക്തിയും വ്യത്യസ്തരാണ്. കുട്ടികളിലെ വ്യത്യസ്തത കണ്ടെത്തി, അവരെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുക എന്നതാണ് സ്കൂളിൻറെ ധർമ്...
-
നന്ദി… അതെ… 2008 മുതലേയുള്ള ഈ ട്രെയിനിങ് യാത്രയിൽ ഒരുപാട് ബ്രാൻഡുമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലേക്ക് എന്നെ എത്തിച്ചതിന...
No comments:
Post a Comment