Thursday, 17 February 2022
jayaprakash Balan Business Trainer Kerala Malayalam corporate trainer
പുതിയ ബാച്ച് 20/02/2022 (Sunday) മുതൽ ആരംഭിക്കുന്നു.
ഈ കോഴ്സ് ആർക്കുവേണ്ടി : സംരംഭകർക്ക്, ബിസിനസ് ടീം ലീഡേഴ്സ്, പ്രൊഫഷണൽസ്, ടീച്ചേഴ്സ്, ട്രെയിൻനേഴ്സ്, പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്, മാനേജേഴ്സ്, സംരംഭകത്വം ആഗ്രഹിക്കുന്നവർക്ക്, നേതൃത്വ നിരയിലേക്ക് വരുന്നവർക്ക്.
NB :10 ക്ലാസുകളിലൂടെ ( ആദ്യത്തെയും അവസാനത്തെയും ക്ലാസുകൾ ഓഫ്‌ലൈൻ ( full-day ), ബാക്കി ക്ലാസുകൾ ഓൺലൈൻ ( 2 & half hours, evening session 7.00 pm - 9.30 pm, Wednesday & Friday ) ആയിരിക്കും ).
എന്തിനാണ് ഈ കോഴ്സ് :
നിങ്ങൾക്ക് ഒരു സദസ്സിനെ
അഭിമുഖീകരിക്കാൻ പേടിയുണ്ടോ?
ഒരു പരിപാടിയുടെ നോട്ടീസിൽ നിങ്ങളുടെ പേര് വെക്കുമ്പോൾ അവിടെ രണ്ടുവാക്ക് പറയാൻ ഭയം തോന്നാറുണ്ടോ?
നല്ല രീതിയിൽ പ്രസംഗിക്കുന്ന ഒരാളെ കാണുമ്പോൾ അങ്ങനെ എനിക്ക് സാധിച്ചിരുന്നുവെങ്കിൽ എന്ന് തോന്നാറുണ്ടോ?
എങ്കിൽ അവർക്കാണ്... SUPER Speaker കോഴ്സ് !
" A confidence Booster Training Session from an Expert Trainer ".
ആത്മവിശ്വാസത്തോടെ ഒരു സദസ്സിനെ അഭിമുഖീകരിക്കാൻ
ഒഴിഞ്ഞു നിൽക്കുന്നത് കൊണ്ട് നഷ്ടപ്പെടുന്ന അവസരങ്ങളെ തിരിച്ചു പിടിക്കാൻ
ഉള്ളിലെ കഴിവുകളെ തിരിച്ചറിയാൻ
നമ്മളെ പിന്നിലോട്ട് വലിക്കുന്ന അബദ്ധധാരണകളെ മാറ്റി കളയാൻ
സഭാകമ്പം ഒഴിവാക്കാനുളള ലളിതമായ വഴികള്‍.
തപ്പിതടവില്ലാതെ പ്രസംഗിക്കാനുളള കുറുക്കു രീതികള്‍
ആകര്‍ഷണീയ ശൈലിയില്‍ പ്രസംഗിക്കാൻ.
പ്രസംഗം എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം
ശ്രോതാക്കളെ വശീകരിക്കാനുളള മാര്‍ഗ്ഗങ്ങളൾ
പ്രസംഗകന്റെ ശരീര ഭാഷ
പ്രസംഗകന്‍റെ വ്യക്തിത്വം ചിട്ടപ്പെടുത്തൽ.
പ്രസംഗത്തിൽ ഉണ്ടാവേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളൾ.
തുടങ്ങി ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇന്നത്തെ ഏറ്റവും ആവശ്യമായ നേതൃത്വ പരിശീലന കോഴ്സ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 9895602090 / 9400221111
Subscribe to:
Post Comments (Atom)
Calicut ൽ ഒരു പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ട്രെയിൻ മിസ്സായി, ലോ ഫ്ലോറിൽ വരാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറിയിരുന്നപ്പോൾ തൊട്ടടുത്ത് ഒരു ...

-
YES.., അതെ ഇത് പി.സി. തോമസ് “ പി. സി. തോമസ് “ എന്ന ബ്രാൻഡിൽ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രൊഫഷണലുകളെ സൃഷ്ടിച്ച ഒരു വലിയ ബ്ര...
-
“ ഒരോ വ്യക്തിയും വ്യത്യസ്തരാണ്. കുട്ടികളിലെ വ്യത്യസ്തത കണ്ടെത്തി, അവരെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുക എന്നതാണ് സ്കൂളിൻറെ ധർമ്...
-
നന്ദി… അതെ… 2008 മുതലേയുള്ള ഈ ട്രെയിനിങ് യാത്രയിൽ ഒരുപാട് ബ്രാൻഡുമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലേക്ക് എന്നെ എത്തിച്ചതിന...
No comments:
Post a Comment