Thursday, 17 February 2022

SUPER SPEAKER - Effective Public Speaking കോഴ്സ് എന്താണെന്നും, ആർക്കുവേണ്ടി എന്നും, എന്തായിരിക്കും ഇതിൽനിന്ന് ലഭിക്കുക എന്നും അറിയുന്നതിന് ഒരു മാസ്റ്റർ ട്രെയിനിങ് തികച്ചും ഫ്രീ ആയി ഈ വരുന്ന ഞായറാഴ്ച 20/02/2022, ( സമയം 6.00 pm to 8.30 pm ), കർമ്മ ചാരിറ്റബിൾ ഹാൾ, M.G.Road, Thrissur വെച്ച് നടത്തുന്നു. രജിസ്ട്രേഷൻ വിളിക്കേണ്ട നമ്പർ : 9895602090 SUPER SPEAKER - 21 ക്ലാസുകളിലൂടെ കടന്നുപോകുന്ന ഈ കോഴ്സ് 12 ദിവസത്തെ ഓഫ്‌ലൈൻ ക്ലാസും, 9 ദിവസത്തെ ഫോളോ അപ്പ് കൂടെ ഉൾപ്പെട്ടതാണ്. ഈ കോഴ്സ് ആർക്കുവേണ്ടി ? സ്വന്തം കഴിവുകൾ തിരിച്ചറിയാനും, ബന്ധങ്ങളെ നിലനിർത്താനും, ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും, ആളുകളെ ആകർഷിക്കുന്ന രീതിയിലുള്ള വ്യക്തിത്വം വളർത്താനും, ആളുകളിലേക്ക് സന്തോഷം നിലനിർത്താനും, ഒരുകൂട്ടം ആളുകളെ നയിക്കാൻ ഉള്ള കഴിവ് ആർജിക്കാനും സന്തോഷകരമായ ജീവിതവും കുടുംബവും നിലനിർത്തി പോകാനും വേണ്ട ഒരു വ്യക്തിയുടെ സമഗ്രവികസനത്തിന് ഒരുക്കിയിരിക്കുന്നതാണ് കോഴ്സ്. സംരംഭകർക്ക്, ബിസിനസ് ടീം ലീഡേഴ്സ്, പ്രൊഫഷണൽസ്, ടീച്ചേഴ്സ്, ട്രെയിൻനേഴ്സ്, പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്, മാനേജേഴ്സ്, സംരംഭകത്വം ആഗ്രഹിക്കുന്നവർക്ക്, നേതൃത്വ നിരയിലേക്ക് വരുന്നവർക്ക് ഈ കോഴ്സിന് പങ്കെടുക്കാവുന്നതാണ്.

No comments:

Post a Comment

Calicut ൽ ഒരു പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ട്രെയിൻ മിസ്സായി, ലോ ഫ്ലോറിൽ വരാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറിയിരുന്നപ്പോൾ തൊട്ടടുത്ത് ഒരു ...