Friday, 2 September 2016

പ്രവൃർത്തിയിലൂടെയാണ് സന്തോഷം കിടട്ടുന്നനെങ്കിൽ അത് എന്നും കുറേ കിട്ടിയേക്കാം എന്നാൽ പണത്തിലൂടെയാണ്  സന്തോഷം കിട്ടുന്നതെങ്കിൽ അത് എന്നും കിട്ടണമെന്ന് ഇല്ല

പണം നമ്മുക്ക് കിട്ടുന്ന ത് സമൂഹത്തി നാവശ്യമുള്ള ഏതേങ്കി ല്ലും പ്രവൃത്തി ചെയ്യമ്പോൾ ആണ്. അത് ദിവസത്തില്ലൊ, ആഴ്ചയില്ലൊ, മാസത്തില്ലൊ ഒരിക്കൽ ആണ് കിട്ടുന്നതു. അത് കിട്ടിയാൽ സന്തോഷം കിട്ടണം എന്നും ഇല്ല കാരണം അത് കിട്ടുമ്പോൾ തന്നെ അതിന്റെ ആവശ്യവും ഉണ്ടാകാം ആയതിനാൽ ആ സന്തോഷം അപ്പോൾ തന്നെ തീരും. ഇന്ന് ആവശ്യങ്ങൾ വലുതാണ് പണം ചെറുതാണ് അതുകൊണ്ട് തന്നെ സാധാരണ നിലയിൽ ശബള ദിവസം സന്തോഷ ദിവസം അല്ല.

എന്നാൽ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന തൊഴിൽ അത് എന്നും എപ്പോഴും നമ്മുടെ കൂടെയുള്ളതാണ് എങ്കിൽ അതിൽ നിന്ന ,പ്രവൃത്തിയിൽ നിന്ന, സന്തോഷം കണ്ടെത്തണം അത് എന്നും എപ്പോഴും നമ്മളിൽ നിലനി ർത്താം

No comments:

Post a Comment

- JP ഇന്ന് ഒരു സെയിൽസിന്റെ വിവിധ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് ആ ഉൽപ്പന്നത്തിന്റെ അവതരണത്തിനകത്തുള്ള പ്രത്യേകതകളാണ് ....