Wednesday, 24 July 2024

എന്താണ് " Mind Your OWN Business " അർത്ഥമാക്കുന്നത് ? 👉🏼 ബിസിനസിൽ ആശയങ്ങളും, ആശയങ്ങളും നടപ്പാക്കാനുള്ള അസൂത്രണങ്ങളും സംരംഭകനില്‍ ഉണ്ടാകാം. എന്നാൽ ഈ ആശയങ്ങളെ നമ്മുടെ സ്ഥാപനത്തിലൂടെ സമൂഹത്തിലേക്ക് എത്തിക്കാൻ നമ്മൾ ആശ്രയിക്കുന്നത് ജീവനക്കാരെയാണ് 👉🏼 വളരെയധികം മത്സരം നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ് സാഹചര്യത്തിൽ നിങ്ങളുടെ ജീവനക്കാർ കാര്യപ്രാപ്തി ഇല്ലാത്തവരാണെങ്കിൽ അത് നിങ്ങളുടെ ബിസിനസിനെ കാര്യമായി ബാധിച്ചേക്കാം. 👉🏼 ഇന്ന് മോശമല്ലാത്ത ജീവിത സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കേണ്ടത് സംരംഭകന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. 👉🏼 നിങ്ങളുടെ ബിസിനസിനെ പഠിച്ച് ബിസിനസിന് ആവശ്യമായ തരത്തിൽ നിങ്ങളുടെ ജീവനക്കാരെ മാറ്റിയെടുക്കുക, മനോഭാവത്തിലും കഴിവുകളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് സ്ഥാപനത്തിന് ഉൽപാദനക്ഷമതമായ രീതിയിൽ ജീവനക്കാരുടെ ഉടമസ്ഥത വർദ്ധിപ്പിച്ച് അതിലൂടെ ബിസിനസിന്റെ ആശയങ്ങളെ നല്ല രീതിയിൽ സമൂഹത്തിനെ അറിച്ചുകൊണ്ട് അതിലൂടെ നമ്മുടെ ബിസിനസിനെ ആവശ്യപ്പെടുന്ന ആഗ്രഹിക്കുന്ന ഒരു ഒരു വലിയ NETWORK ഉണ്ടാക്കുക എന്നതാണ് JPLEADS ന്റെ Mind Your OWN Business എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 👋 ഇത്തരത്തിലുള്ള ഒരു ട്രെയിനിങ് പ്രോഗ്രാം നിങ്ങളുടെ സ്ഥാപനത്തിൽ നടത്തുന്നതിന് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 9400221111.

No comments:

Post a Comment

- JP ഇന്ന് ഒരു സെയിൽസിന്റെ വിവിധ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് ആ ഉൽപ്പന്നത്തിന്റെ അവതരണത്തിനകത്തുള്ള പ്രത്യേകതകളാണ് ....