Wednesday, 24 July 2024

സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉൽപ്പന്നത്തിന്റെയും സ്വഭാവത്തിനനുസരിച്ച് ഒരുക്കേണ്ടതാണ് ട്രെയിനിങ്ങ്. What ? ട്രെയിനിങ് ഒരു ശാസ്ത്രമാണ്. സ്ഥാപനത്തിന്റെ ഉൽപാദന ക്ഷമത കൂട്ടുന്നതിന് ജീവനക്കാരുടെ attitude, skill & knowledge മാറ്റങ്ങളെ കൊണ്ടുവരുന്ന ശാസ്ത്രമാണ് ട്രെയിനിങ്. Why ? ഒരു ഉൽപ്പന്നം / സേവനങ്ങൾ സമൂഹത്തിൻറെ, കസ്റ്റമറിൻറെ ആവശ്യത്തിന് / pain അനുയോജ്യമായ ഉത്പന്നമാണ് എന്ന് അറിയിക്കുന്നതിന്റെ പരിചയപ്പെടുത്തുന്നതിന്റെ വലിയ പങ്ക് ജീവനക്കാരിലാണ്. ഈ തിരക്കുപിടിച്ച ലോകത്ത് ഒരു ഉൽപ്പന്നം കസ്റ്റമറിന്റെ ആവശ്യത്തിലേക്ക് അനുയോജ്യമായതാണ് എന്ന് കസ്റ്റമറെ ബോധിപ്പിക്കാൻ കഴിവുള്ള ഒരു സെയിൽസ് കൺസൾട്ട് ആയിരിക്കണം ജീവനക്കാർ. How ? കസ്റ്റമർ അറിഞ്ഞ്, കസ്റ്റമറുടെ ആവശ്യങ്ങളെ മനസ്സിലാക്കി അതിനനുസരിച്ച് സ്ഥാപനത്തിൻറെ ഗുണത്തിനെ, ഉൽപ്പന്നത്തിന്റെ ഗുണത്തിനെ കസ്റ്റമറിലേക്ക് പറഞ്ഞു മനസ്സിലാക്കുന്നതിന് അനുയോജ്യമായ tool ഉപയോഗിച്ചുകൊണ്ട് sales closing നടത്തി സ്ഥാപനത്തിൻറെ ഉൽപ്പാദനക്ഷമത കൂട്ടുകയാണ് sales process ഉദ്ദേശം. പൊതുവായ tool കൾക്ക് പകരം സ്ഥാപനത്തിൻറെ/ ഉൽപ്പന്നത്തിന്റെ സവിശേഷതകൾ അനുസരിച്ച് നമ്മുടേതായ tool വിപുലീകരിച്ച് ഉപയോഗിക്കുന്നലൂടെ ആയിരിക്കും sales വർധിപ്പിക്കാൻ പറ്റുന്ന ഏറ്റവും നല്ല മാർഗ്ഗം. Jayaprakash Balan | Carrot&Stick | Corporate Trainer | +91 9895602090 | www.jayaprakashbalan.com

No comments:

Post a Comment

- JP ഇന്ന് ഒരു സെയിൽസിന്റെ വിവിധ ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് ആ ഉൽപ്പന്നത്തിന്റെ അവതരണത്തിനകത്തുള്ള പ്രത്യേകതകളാണ് ....